എന്താ കയറിൽ തൂങ്ങി കിടക്കുന്നെ… താഴത്തെ ജോലിയിൽ നിന്ന് പ്രമോഷൻ കിട്ടിയോ!! പൊട്ടിച്ചിരിച്ച് ആരാധകർ. | Lakshmi Hanging In The Sky.

Lakshmi Hanging In The Sky : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാര നടിയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ടിവിയിലെ‍ സ്റ്റാർമാജിക് ടമാർ പഡാർ എനീ പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ താരം ഇന്ന് ആരാധകരുടെ പ്രിയമാണ്. രസകരമായ വ്യത്യസ്ത അവതാരണ ശൈലിയിൽ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് ഇന്ന് അനേകം ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച് എത്താറുണ്ട്.

   

ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചെത്തിയ പുതിയ ചിത്രമാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. ദുബായ് യാത്രയ്ക്കിടെ ലക്ഷ്മി നടത്തിയ “സ്കൈ വ്യൂ എഡ്ജ് വാക്കിൻെറ” ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും സാഹസികമായ എന്തെങ്കിലും ചെയ്യുന്നത് നല്ലതായിരിക്കും എന്നാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്. താരത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ സ്കൈ വാക്കിന്റെ മുഴുവൻ വീഡിയോ കാണാം. ഏറെ ഭയത്തോടെ സ്കൈ ചെയ്യാൻ പോകുന്ന ലക്ഷ്മിയുടെ മുഖമാണ് ഇപ്പോൾ ഓരോ മലയാളികളിലും മനസ്സിൽ പതിഞ്ഞിരിക്കുന്നത്.

സ്‌കൈ ചെയ്യാൻ പോകുന്നതിന്റെ തൊട്ടുമുമ്പ് അമ്മയോട് യാത്ര പറയുന്ന താരത്തെയും കാണാം. എനിക്ക് ഒത്തിരി ഇഷ്ടമാണ് സ്കൈ വ്യൂ ചെയ്യാൻ എന്നാൽ അതിലേറെ ഭയവുമാണ്. ക്ലബ് എഫ് എം റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച താരം പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. അവതാരക വേഷത്തിൽ നിരവധി തമാശകൾ പറഞ്ഞ് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു താരം.

10 ലക്ഷം സബ്സ്ക്രൈബ് ആകുമ്പോൾ കിട്ടുന്ന ഗോൾഡൻ ബട്ടന്റെ അൺബോക്സിങ്ങും സ്‌കൈ വ്യൂന് ശേഷം വീഡിയോയിൽ താരം കാണിക്കുന്നുണ്ട്. ലക്ഷ്മി ആകാശത്ത് തൂങ്ങി കിടക്കുന്ന ഈ ചിത്രം കണ്ട് അനേകം കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഹെൽമറ്റ് ഒക്കെ വെച്ച് പെയിന്റ് അടിക്കുവാൻ കയറിയതാണോ എന്നാണ് ആരാധകർ പലരും ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *