നടുവേദന, ഞരമ്പ് വേദന, കാല് മരവിപ്പ്, കോച്ചിപ്പിടിത്തം എന്നിവ വെറും ഒരാഴ്ച്ച കൊണ്ട് പരിഹരിക്കാം.

ശരീരത്ത് ഉണ്ടാകുന്ന ഏത് തരത്തിലുള്ള വേദനകൾ കോച്ചിപ്പിടുത്തം എന്നിവയെ നിമിഷം നേരം കൊണ്ട് തന്നെ ഇല്ലാതാക്കുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ഔഷധ ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒറ്റമൂലി തയ്യാറാക്കാവുന്നതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന രീതിയിൽ തുടർച്ചയായി ഒരു മാസം ഒറ്റമൂലി കുടിച്ചു നോക്കൂ.

   

നല്ലൊരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. ഔഷധ ഒറ്റമൂലി തയാറാക്കാൻ ആയിട്ട് ആദ്യം തന്നെ ഒരു 6 മീഡിയം വലിപ്പമുള്ള വെളുത്തുള്ളിയാണ് ആവശ്യമായി വരുന്നത്. വെളുത്തുള്ളി നന്നായിട്ട് ക്ലീൻ ചെയ്ത് എടുത്തതിനുശേഷം പാലിലിട്ട് നന്നായി തിളപ്പിക്കാവുന്നതാണ്. ചെറിയ തീയിൽ വെച്ച് ആയിരിക്കണം വെളുത്തുള്ളിയും പാലും തിളപ്പിച്ച് എടുക്കുവാൻ. എങ്കിൽ മാത്രമേ വെളുത്തുള്ളിയുള്ള സത്തുക്കൾ എല്ലാം പാലിലേക്ക് ഇറങ്ങി വരികയുള്ളൂ.

ഇങ്ങനെ ചെയ്യ്തതിനു ശേഷം പാലിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കരിപ്പെട്ടി കൂടിയും ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ എന്ന അളവിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഡയബറ്റിസ് ഉള്ളവർ ആരും തന്നെ ഈ ഒരു കരിപ്പെട്ടി ചേർക്കരുത്. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ചെറിയ ഒരു ചൂടോടുകൂടി ഈയൊരു ഒറ്റമൂലി കുടിക്കാവുന്നതാണ്.

ശരീരത്തുണ്ടാവുന്ന കൊച്ചി പിടുത്തം, ഞരമ്പ് വേദന തുടങ്ങിയ ഒട്ടുമിക്ക ശരീര വേദനകൾക്കും ഉത്തമ പരിഹാരം കൂടിയുമാണ് ഈ ഒരു ഒറ്റമൂലി. സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരേപോലെ കഴിക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Malayali Friends

https://youtu.be/8yxapO6dX90

Leave a Reply

Your email address will not be published. Required fields are marked *