സീരിയൽ താരം ജിത്തു കാവേരിയെ സ്വന്തമാക്കി… വധുവരമാർക്ക് ആശംസകളുമായി ആരാധകർ. | Acquired Serial Star Jithu Kaveri.

Acquired Serial Star Jithu Kaveri : മലയാളി സീരിയൽ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ വ്യക്തിയാണ് ജിത്തു വേണുഗോപാൽ. വളരെ ചുരുങ്ങിയ കഥാപാത്ര വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സാദോഷത്തിന്റെ ഘട്ടത്തിലാണ്. ഏറെ നാളുകളായി പ്രണയിച്ചിരുന്ന തന്റെ പ്രണയിനിയെ സ്വന്തമാക്കുന്ന ദിവസമാണ്.

   

ജിത്തുവിന്റെ സുഹൃത്തും പ്രണയിനിയുമായ മാവേലി എസ് നായരിനെയാണ് ജിത്തു ഇന്ന് വിവാഹം കഴിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഇവരുടെ വാർത്തകൾ തന്നെയാണ്. സോഷ്യൽ മീഡിയയിൽ ജിത്തു തന്നെയാണ് തന്റെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയത്. നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾ താരങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

കാവേരിയയാണ് ഞാൻ വിവാഹം കഴിക്കുന്നത് എന്ന് തന്നെയാണ് ആരാധകരുമായി പറഞ്ഞെത്തിയത്. നാളുകൾക്ക് മുൻപ് തനറെ പ്രണയിനിയെക്കുറിച്ച് തുറന്നു പറയുകയും ചെയ്തതുകൊണ്ട് ഏറെ ആകാംക്ഷയായിരുന്നു ആരാധകർക്ക് ഈ വിവാഹത്തിനോട്. ഇവർ രണ്ടുപേരുടെയും വിശേഷങ്ങൾ ഇതിനുമുമ്പ് തന്നെ നിറഞ്ഞിരുന്നു. ഹാൽ ദി ചിത്രങ്ങളും സേവ് ദി ഡേറ്റ് ചിത്രങ്ങളും എല്ലാം ആരാധകർ കണ്ടെതാണ്. ഭൂരിഭാഗം ആളുകളും വധുനെ കാണാൻ വേണ്ടിയാണ് ചിത്രങ്ങൾ തപ്പി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത്.

ആലപ്പുഴ കലവൂരിൽ ഉള്ള കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം ആഘോഷമാക്കിയത്. പതിനൊന്നരക്കും പന്ത്രണ്ടരയ്ക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ആയിരുന്നു കഴുത്തിൽ താലി കെട്ടിയത്. വിവാഹ ദിവസം നിങ്ങൾ എത്രയേറെ സന്തോഷത്തിലാണോ ആ സന്തോഷത്തിൽ തന്നെ നിങ്ങൾ ജീവിതകാലം മുഴുവൻ ഉണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് എത്തുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *