അമ്മാമേ ഈ അപ്പാപ്പന് കളിക്കാൻ അറിയില്ല!! കൊഞ്ചി കൊഞ്ചിയുള്ള നിലബേബിയുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് ആരാധകർ. | Nila Baby With Daddy With Mischievous Games.

Nila Baby With Daddy With Mischievous Games : ടെലിവിഷൻ അവതാരകയും നടിയും റേഡിയോ ജോക്കിയും ആയ പേർളി മാണിയെ മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമാണ്. മഴവിൽ മനോരമ ചാനലിൽ സംരക്ഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തുകയായിരുന്നു. താരത്തിന്റെ അവതാരക ശൈലിയാണ് മലയാളി പ്രേക്ഷകർക്ക് ഒത്തിരി പ്രിയം. 2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സീസൺ ഒന്നിന് മത്സരാർത്ഥിയായി എത്തുകയും ശ്രീനിഷ് അരവിധുമായി പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹബന്ധത്തിൽ ഏർപ്പെടുകയും ആയിരുന്നു.

   

2019 ജനുവരി 17 തീയതി ഒരു സ്വകാര്യ ചടങ്ങിൽ പേളി ശ്രീനിയുമായി വിവാഹം നിശ്ചയം നടത്തി. ഇപ്പോൾ ഈ താര ദമ്പതികൾക്ക് നില എന് പേരുള്ള ഒരു മകളുണ്ട്. കുഞ്ഞിമകളുടെ കുസൃതി കളി തമാശകൾ തന്നെയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. പേർളി ഗർഭിണിയായ കാലം മുതൽ കുഞ്ഞുവാവയുടെ കളിച്ചിരികൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുണ്ട്. നിലാ ബേബിയുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി കുഞ്ഞു കുഞ്ഞുവാവയുടെ കുസൃതി വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് മകൾ നിലാബേബിയോടൊപ്പം അച്ഛനുമമ്മയും കളിക്കുന്ന രസകരമായ ചിത്രങ്ങളും വീഡിയോകളും ആണ്. താരവും മകളും ഒക്കെ ഇപ്പോൾ ആലുവയിലാണ് ഉള്ളത്. അപാപ്പനോടൊപ്പം മുറ്റത്ത് ഓടിക്കളിക്കുന്ന നിലാവേബിയെയും, ഒക്കത്ത് ഇരുന്ന് കൊണ്ട് കൊച്ചു കഥകൾ പറഞ്ഞ് ഭക്ഷണം വാരി കൊടുക്കുന്ന അമാമ്മയുടെയും ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആകുന്നത്.

‘ ലാസ്റ്റ് ഡേ അറ്റ് ആലുവ’ എന്ന ക്യാപ്ഷനാണ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ പേർളി നൽകിയിരിക്കുന്നത്. ശ്രീനിക്കും പേർളിക്കും ആരാധകർ ഉള്ളതുപോലെ തന്നെ മകൾ നിലബേബിക്കും ചുറ്റും അനേകം ആരാധകർ തന്നെയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ അനേകം ആരാധകരാണ് നിരവധി കമന്റുകൾ ആയി എത്തുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *