ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ട് ദൈവദൂതൻ പാട്ടിനോടൊപ്പം കിടിലൻ ചുവടുവെപ്പുകളുമായി അപ്പനും, മകനും… | Kunchako Boban New Dance Viral.

Kunchako Boban New Dance Viral : മലയാള ചലച്ചിത്രരംഗത്ത് ഒന്നര പതിറ്റാണ്ടുകളായി വളരെയേറെ മികച്ച അഭിനയം കാഴ്ചവച്ച് ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു കുഞ്ചാക്കോ ബോബൻ. 1997 പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിൽ അരങ്ങേറുന്നത്. മലയാളത്തിൽ മറക്കുവാനാകാത്ത അനേകം സിനിമകൾ തന്നെയാണ് താരം സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുന്ന ചിത്രം തന്നെയാണ് ” ന്നാ താൻ കേസ് കൊട് “.

   

കുഞ്ചാക്കോ ബോബനെ നായകനാക്കിയ ചിത്രം വലിയ വിജയം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്. അത്രയേറെ ഹിറ്റായി മാറുകയായിരുന്നു ഈ ചിത്രം. ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനുമുമ്പ് തന്നെ ഇതിലെ ദൈവദൂതൻ പാടി എന്ന പാട്ട് വളരെയേറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച ഒരു പാട്ട് തന്നെയാണ് ഇത്. ചാക്കോച്ചനെ ഇതുവരെ ആരും കാണാത്ത വളരെ വ്യത്യസ്തകരമായ വേഷം വിധ്യാനത്തിലൂടെയാണ് ഓരോ ആരാധകരും താരത്തെ ഈ പാട്ടിലൂടെ കാണുന്നത്.

പാട്ടിനോട് അനുസരിച്ചുള്ള ഓരോ ചുവടുവെപ്പുകളും മലയാളികൾക്ക് വലിയ സന്തോഷം ഊറുന്നതായിരുന്നു. എന്നാൽ ചാക്കോച്ചൻ ദൈവദൂതൻ പാട്ട് ഒന്നും കൂടിയും ചുവട് വെച്ചിരിക്കുകയാണ്. ഈ ചുവടുവെച്ചത് താരം ഒറ്റയ്ക്കല്ല മകൻ ഇസഹാക്കും കൂടിയുണ്ട്. സിനിമ പുറത്തിറങ്ങി 50 ദിവസം തികഞ്ഞു എന്ന ആഘോഷത്തിലാണ് അച്ഛനും മകനും.

പാട്ടിനൊപ്പം ആഘോഷമായ നൃത്ത ചുവടുകൾ നൽകി കളിക്കുന്ന ചാക്കോച്ചനുമായി കുസൃതികൾ ഒപ്പിക്കുന്ന ഇസഹാക്കിനെ വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വീഡിയോ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്ത് വൈറൽ ആയിരിക്കുന്നത്. അനേകം രസകരമായ കമന്റുകളാണ് താരം പങ്കുവെച്ച വീഡിയോക്ക് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *