ലൂസിഫർ ചിത്രത്തിന്റെ റീമേക്ക് തെലുങ്ക് ട്രെയ്ലർ പുറത്ത്.. അനേകം വിമർശനങ്ങളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ. | Lucifer Telugu Movie Trailer Out.

Lucifer Telugu Movie Trailer Out : മലയാളത്തിൽ വളരെയേറെ വിജയം നേടിയ ചിത്രമാണ് ലൂസിഫർ. ലൂസിഫർ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ ഞെട്ടിരിക്കുന്ന അവസ്ഥയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിക്കഴിഞ്ഞു നിരവധി കമ്പാരിസൺ വാർത്തകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതിനുള്ള കാര്യങ്ങൾ തന്നെ ട്രെയിലർ ഉണ്ട്. മലയാള ചിത്രം ലൂസിഫർ അതേ വേർഷനുള്ള മറ്റൊരു ചിത്രമാണ് തെലുങ്ക് റീമേക്ക്. വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നുമില്ല ഈ ചിത്രത്തിന് എന്ന് കാണിച്ചു തരുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ.

   

ചിത്രത്തിൽ ആകെ കടന്നുവരുന്ന മാറ്റങ്ങൾ എന്ന് പറയുമ്പോൾ ക്യാരക്ടേഴ്സ്,ഡ്രസ്സ് സ്റ്റൈൽ,ലൊക്കേഷൻ എന്നിവയാണ് വേറെ വലിയ സംഭവങ്ങൾ ഒന്നുമില്ല എന്ന് കാണിക്കുകയാണ് . മോഹൻലാൽ ചെയ്ത അതേ ഡയലോഗുകളും തന്നെയാണ് തെലുങ്ക് ചിത്രത്തിൽ ഉള്ളത്. അതിലേറ്റവും എടുത്തു പറയാനുള്ളത് സ്റ്റേഷൻ നെടുമ്പിള്ളി എന്ന കഥാപാത്രത്തെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ മോഹൻലാലിന്റെ മാസ്റ്റർ പീസ് ഫൈറ്റ് തന്നെയാണ്.

കാലെടുത്ത് പോലീസിന്റെ നെഞ്ചത്ത് വെക്കുന്ന സീൻ. അതുപോലെതന്നെങ്കിലും കാണിച്ചിരുന്നു. എന്നാൽ ലാലേട്ടൻ അഭിനയിച്ചതുപോലെ തന്നെ തെലുങ്ക് മെഗാസ്റ്റാറിന് അഭിനയിക്കാൻ കഴിയുന്നില്ല എന്നാണ് ട്രെയിലറിൽ തന്നെ കാണിക്കുന്നത്. എത്രയേറെ ആയാലും ലാലേട്ടൻ ചെയ്തതുപോലെ തെലുങ്ക് താരത്തിന് ചെയ്യാൻ സാധിച്ചിട്ടില്ല എങ്കിലും താരത്തിനെ കഴിയുന്നതിനെ പരമാവധി അഭിനയിച്ചിട്ടുണ്ട് എന്നാണ് മലയാളി പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

ലൂസിഫർ മികച്ച സിനിമയാണ് എന്നാൽ ആരാധകർ തുറന്നു പറയുമ്പോൾ ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്നത് ലൂസിഫർ രണ്ടാം ഭാഗമായ എബുരാൻ ചിത്രമാണ്. യൂസഫലി തെലുങ്ക് ചിത്രം കണ്ടവർ അനവധി പേരാണ്. കണ്ടവരെല്ലാം സിനിമ കൊള്ളാമെന്നു പറയുകയാണ് എങ്കിലും അനേകം വിമർശനങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *