കുവൈത്ത് യാത്ര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നവ്യ നായർ.., ഏറ്റെടുത്ത് ആരാധകലോകം. | Navya Nair Has Shared Pictures.

Navya Nair Has Shared Pictures : മലയാളികൾക്ക് ഏറെ പ്രിയങ്കരമായ താരമാണ് നവ്യ നായർ. തന്റെ ആദ്യ ചിത്രത്തിൽ തന്നെ നായിക വേഷത്തിൽ തിളങ്ങി ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ നവ്യയുടെ അനേകം ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇഷ്ടം എന്ന ചിത്രത്തിലേക്ക് താരം കടന്നെത്തുന്നത്. ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലത്തിലക പട്ടം നേടിരുന്നു .

   

വിവാഹത്തോടെ അഭിനയത്തിൽ നിന്നെല്ലാം വളരെയേറെ വിട്ടുനിൽക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി തന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകഹൃദയങ്ങളിലേക്ക് ഏറ്റെടുത്തിരുന്നത്. ഒരുപാട് നാളുകൾക്ക്‌ ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് തന്നെയായിരുന്നു.

വളരെ വ്യത്യസ്തകരമായ അഭിനയ മായിരുന്നു ഒരുത്തി എന്ന ചിത്രത്തിൽ താരം കാഴ്ചവച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത് അതിമനോഹരമായി മോഡേൺ ലുക്കിൽ തിളങ്ങി നിൽക്കുന്ന നവ്യയുടെ ചിത്രമാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ ചിത്രം വളരെ ചെറിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുത്തത് .

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ. ‘ കുവൈറ്റ് ഐ ആം കമിങ് ‘ എന്ന അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ചിത്രത്തിന് താഴെ നിരവധി ആരാധകരുടെ കമന്റുകളാണ് കടന്നുവരുന്നത്. മോഡൽ ടീഷർട്ട് ജീൻസും അണിഞ്ഞ ഫ്ലൈറ്റിൽ ഇരിക്കുന്ന താരത്തെ ആരാധകർ കൈകളും നീട്ടിയാണ് സ്വീകരിച്ചത്. കുവൈറ്റിലേക്കുള്ള യാത്ര ഫാമിലിആയാലോ എന്നിങ്ങനെ അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *