നാട്ടിൽ ഓണം ആഘോഷിക്കാൻ സാധിക്കാതെ വന്ന വിഷമവുമായി!!!!നവ്യ നായർ പങ്കുവെച്ച കാര്യങ്ങൾ കേട്ടോ…. | Navyanair Said That He Could Not Celebrate Onam In The Country.

Navyanair Said That He Could Not Celebrate Onam In The Country : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. തന്റെതായ അഭിനയ മികവ് കൊണ്ട് തന്നെ ഒത്തിരിയേറെ താരം വിവാഹത്തിന് ശേഷം അഭിനയ മേഖലകളിൽ എല്ലാം നീണ്ട ഇടവേളയിൽ ആയിരുന്നു. ഇത്രയേറെ ഇടവേള എടുത്താലും ആരാധകരുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്ത താരത്തെ ആരാധകർക്ക്‌ വളരെ പ്രിയമായിരുന്നു. എന്നാൽ ആരാധകരെ ഏറെ ഞെട്ടിപ്പിച്ചുകൊണ്ട് തന്നെ ഒരുത്തി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വരികയായിരുന്നു താരം.

   

സോഷ്യൽ മീഡിയയിൽ ആരാധകരെയുമായി നല്ല ഇടപെടൽ പങ്കുവഹിക്കുന്ന താരം ഇൻസ്റ്റഗ്രാം പേജിൽ പുതിയൊരു പോസ്റ്റ് ഇട്ടിരിക്കുകയാണ്. തന്റെ എല്ലാ പ്രേക്ഷകരോടും ഓണവിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. അതിന്റെ കൂട്ടത്തിൽ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു കാര്യവും ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. ചുവന്ന കുറിയും തൊട്ട് വെള്ള ചുരിദാറിൽ അധിവസുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

ഇപ്പോൾ നേപ്പാളിൽ ആണുള്ളത്. ഓണം ആഘോഷിക്കാൻ നാട്ടിൽ ഇല്ലാതെ പോയതിനെ വളരെയേറെ വിഷമമുണ്ട് എന്നാൽ താരം തന്നെ പറയുന്നുണ്ട്. നേപ്പാളിൽ ഓണം ആഘോഷിക്കുന്നുണ്ട് എങ്കിലും എന്റെ വീട്ടിൽ എല്ലാവരും ഒന്നിച്ചുള്ള വളരെ രസകരമായ നിമിഷങ്ങളും ഓണസദ്യ വളരെയേറെ മിസ്സ് ചെയ്യുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ചിത്രത്തിന് താഴെ അടിക്കുറിപ്പായാണ് താരം ഇക്കാര്യങ്ങൾ നൽകിയിരിക്കുന്നത്. നിരവധി കമന്റുകളാണ് താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് താഴെ കടന്നുവരുന്നത്.

താരം പങ്കുവെച്ച ഒരു കമന്റ് ആണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത് ഓണം ആഘോഷിക്കുന്നത് നാട്ടിലല്ലേ അത് എന്താണ് നേപ്പാളിൽ ആഘോഷിക്കുന്നത് എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ മറ്റു ചിലർ എവിടെയാണെങ്കിലും ഓണം ആഘോഷിച്ചാൽ പോരെ എന്നും ചോദിക്കുന്നുണ്ട്. ചിത്രത്തോടൊപ്പം പങ്കുവെച്ച അടിക്കുറിപ്പിലൂടെയാണ് എല്ലാവരും നേപ്പാളിൽ വെച്ചായിരുന്നു ഓണം ആഘോഷിച്ചിരുന്നത് എന്ന് മനസ്സിലാക്കിയത്. നിരവധി കമന്റുകൾ ചിത്രത്തിന് താഴെ കടന്നുവരികയാണ്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *