താര കുടുംബത്തിന്റെ സന്തോഷകരമായ നിമിഷം ആരാധകരുമായി പങ്കുവെച്ചുകൊണ്ട് നസ്രിയ ഫഹദ്… | Nazriya And Fahad Fazil Romantic Video Viral.

Nazriya And Fahad Fazil Romantic Video Viral : മലയാള യുവ നായക മാരുടെ ഇടയിൽ ആരാധകർക്ക് ഏറെ പ്രിയങ്കരമായ താരമാണ് നസ്രിയ. നസ്രിയക്ക് പകരം വയ്ക്കാനായി ഒരാളും മലയാളം ഇൻഡസ്ട്രിയിൽ കടന്നു വന്നിട്ടില്ല എന്ന് തന്നെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. നസ്രിക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന അനേകം കഥാപാത്രവേഷങ്ങൾ ഉണ്ടെന്നും അത് മറ്റാരും അഭിനയിച്ചാലും അത്രയേറെ ക്യൂട്ട് ആവില്ല എന്നാണ് ആരാധകർ പറയുന്നത്.

   

നസ്രിയയും ഫഹദ് ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമ ഷൂട്ടിങ്ങിനിടയിൽ പരസ്പരം പ്രണയിക്കുകയും തുടുർന്ന് വിവാഹം കഴിക്കുകയും ആയിരുന്നു.സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും സന്തോഷങ്ങൾക്കും ഇടയായ ഒന്നാണ് ഈ താരതദമ്പതിയോകളുടെ വിവാഹം. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ നസ്രിയയും ഫഹദ് കൂടി ഒരു ഹസ്യ ചിത്രത്തിൽ അഭിനയിക്കുകയാണ്.

എന്നാൽ ഇത് ചിത്രമല്ല എന്നും ഒരു ഐസ്ക്രീമിന്റെ പരസ്യമാണ് എന്നാണ് പുറത്തുവരുന്ന വാർത്ത. ആദ്യത്തെ രണ്ട് വീഡിയോ ഇറങ്ങിയപ്പോൾ ഇവർ തമ്മിൽ വഴക്കായിരുന്നു. എന്നാൽ മൂന്നാമത്തെ വീഡിയോ നസ്രിയ പങ്കു വെച്ചപ്പോൾ അതിൽ സ്നേഹവും റൊമാൻസ് ആയിരുന്നു ഇരുവരും കാണിച്ചത്. സെപ്റ്റംബർ 29ന് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ മില്യൺസ് കാഴ്ചക്കാരുമായി മുന്നോട്ടുപോയിരുന്ന ട്രെൻഡിങ് വീഡിയോയായി മാറുകയായിരുന്നു.

മലയാളത്തിൽ മാത്രമല്ല തെനിന്ത്യ മുഴുവൻ താരദമ്പതികൾക്ക് ആരാധകർ ഏറെയാണ്. ട്രാൻസ് സിനിമയ്ക്ക് ശേഷം ഫഹദ് നസ്രിയും സ്ക്രീനിൽ ഒന്നിച്ചപ്പോൾ ആവശ്യത്തോടെയാണ് പ്രേക്ഷകർ അതിനെ ഏറ്റെടുക്കുന്നത്. താരദമ്പതിമാർ ഒന്നിച്ചു ചേർന്ന് അഭിനയിച്ച ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *