ഒരു സ്വപ്നം പോലെ ഹിമാചൽ താഴ്വരകളിലൂടെ!! പ്രകൃതിയോടൊപ്പം ചേർത്തിണങ്ങി പാറിപ്പറക്കുകയാണ് റിതുമന്ത്രയും അമ്മയും… | Rithumanthra Visited In Himachal.

Rithumanthra Visited In Himachal : മലയാളികളുടെ മനസ്സിൽ വളരെയേറെ ഇടം കടന്നുകൂടിയ താരമാണ് റിതുമന്ത്ര. ബിഗ് ബോസ് സീസൺ ത്രീയിലൂടെ ആരാധകരുടെ ഇടയിൽ ഒട്ടേറെ ശ്രേഷ്ഠമായി മാറുകയായിരുന്നു. വലിയൊരു ജനപ്രവാഹം തന്നെ താരത്തിന് ചുറ്റും അണിനിന്നുത് .പുറത്തുനിന്ന് വലിയ സപ്പോർട്ട് തന്നെയായിരുന്നു താരത്തിനെ ലഭിച്ചിരുന്നത്. ബിഗ് ബോസ് അവസാനിച്ചതിനുശേഷം ഒരുപാട് വിവാദത്തിൽ ഏർപ്പെടേണ്ടി വന്ന താരം കൂടിയാണ് റിതു.

   

സോഷ്യൽ മീഡിയയിലൂടെ ഓരോ കാര്യങ്ങളും പങ്കുവെക്കുമ്പോൾ വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറ്. മോഡൽ മേഖലകളിലൂടെ ഒട്ടേറെ കഴിവ് തെളിയിച്ചു കൊണ്ടാണ് അനേകം സിനിമകളിൽ അവസരം ലഭ്യമായത്. താരം വേഷം കുറിച്ചുള്ള ഓരോ ചിത്രവും മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ കടന്നെത്തിയിരിക്കുന്നത് മറ്റൊന്നാണ്.അതിമനോഹരമായ വീഡിയോ പങ്കുവെക്കുകയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സീകരിച്ചിരിക്കുകയാണ്.

ഹിമാചലിലെ വെള്ളച്ചാട്ടത്തിൽ നിന്നുള്ള വീഡിയോയാണ് റിതു പങ്കുവെച്ചിരിക്കുന്നത്.ഹിമാചൽ!! ഒരു സ്വപ്നം പോലെ തോന്നുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.. അവിടെനിന്നുള്ള ഓരോ മനോഹരമായ ദൃശ്യങ്ങൽ വീഡിയോയിലൂടെയാണ് താരം പങ്കുവെച്ചിരിക്കുകയാണ്. ബിഗ് ബോസ് മത്സരാത്ഥിയായി വന്നതിനുശേഷം എന്റെ ജീവിതത്തിൽ തന്നെ വളരെയേറെ മാറ്റം സംഭവിച്ചു എന്ന് സോഷ്യൽ മീഡിയയിലൂടെ റിതു പറഞ്ഞിരുന്നു.

ഒരു സിനിമയിൽ വേഷം നൽകുമ്പോൾ ഇത്രയും വലിയ ആരാധനയാണ് വന്നു ചേരുക എന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഇപ്പോൾ അനേകം സിനിമകളിൽ അഭിനയിക്കുവാനുള്ള ഭാഗ്യം കടന്നുവരുന്നുണ്ട് എന്നായിരുന്നു താരം ആരാധകരോട് പങ്കുവെച്ചിരുന്നത്. അവധി ആഘോഷിക്കാൻ എത്തിയ അമ്മയും മകളും പ്രകൃതിയുമായി ചേർത്തിണങ്ങികൊണ്ട് സന്തോഷത്തോടെ ആഘോഷമാക്കുകയാണ്.

 

View this post on Instagram

 

A post shared by Rithu Manthra (@rithumanthra_)

Leave a Reply

Your email address will not be published. Required fields are marked *