നടി പാർവതി തന്റെ ഭാവി വരനെ കുറിച്ച് ആരാധകരുമായി പരിചയപ്പെടുത്തിക്കൊണ്ട് താരം… | Actor Parvathy Introduces Future Husband.

Actor Parvathy Introduces Future Husband : കുടുംബ പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായി മാറിയ നടിയാണ് പാർവതി. അമ്മയറിയാതെ എന്ന പരമ്പരയിലൂടെ വേഷം അഭിനയിച്ച് ആരാധകരുടെ പ്രിയങ്കരമായി മാറുകയായിരുന്നു താരം.പരമ്പരയിൽ നായികയുടെ സഹോദരിയായി ആണ് നടി പാർവതി അരങ്ങേറുന്നത്. വളരെ ചെറുപ്പം മുതൽ തന്നെ സിനിമകളിലും സീരിയലുകളിലും വളരെയേറെ സജീവമായി നിന്നു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരവും കൂടിയാണ്. ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ സിനിമകളിലും പിന്നീട് ഒത്തിരി സീരിയലുകളിലും അഭിനയിച്ചതോടെ താരത്തിന്റെ തലവര മാറി എന്ന് തന്നെ പറയാം.

   

ഇപ്പോൾ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന ഒരു പരിപാടിയിൽ കടന്നെത്തി തന്റെ ഭാവി വരനെ കുറിച്ചുള്ള അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടി പാർവതി. അതോടൊപ്പം തന്നെ അമ്മയറിയാതെ എന്ന പരമ്പരയിൽ താരത്തിന്റെ ജോഡിയായി അഭിനയിക്കുന്ന സജിനും താരത്തിന്റെ കൂടെ ഉണ്ട്. സജനെയും പാർവതിയെയും കളിയാക്കിക്കൊണ്ട് ശ്രീകുമാർ പറയുമ്പോൾ.. എനിക്ക് സജി ചേട്ടനെ പോലെയാണ് എന്ന് പാർവതിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുകയാണ്.

അനേകം ആരാധന പിന്തുണ തന്നെയാണ് ഇതിനോടകം പാർവതിക്ക് ചുറ്റും നേടിയെടുക്കുവാൻ സാധ്യമായിട്ടുള്ളത്. ” ഞാൻ വളരെ ചെറുപ്പത്തിലെ സിനിമകളിലും സീരിയലുകളിലും വന്നതാണ് ഇതൊക്കെ എന്താണ് എന്ന് അറിയുന്നതിനേക്കാൾ മുൻപ് തന്നെ ഞാൻ കടന്നെത്തി”. അച്ഛന്റെ സുഹൃത്ത് അയ്യപ്പന്റെ ആൽബം നിർമ്മിച്ചിരുന്നു അതിലാണ് ആദ്യമായി ഞാൻ അഭിനയിക്കുന്നത്. പിന്നീട് “പറയാൻ മറന്ന” എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് കടന്നു വരികയായിരുന്നു.

ഭാവി വരനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ വിശ്വാസം വേണം.. എന്നെക്കാളും അല്പം പൊക്കം ഉണ്ടായാൽ നന്നായിരിക്കും എന്നും പാർവതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ആരാധകർ വളരെയേറെ ഏറ്റെടുത്തിരിക്കുന്നത് എം ജി ശ്രീകുമാറുമായി അരങ്ങേറിയ പ്രോഗ്രാമിലൂടെ പാർവതി പങ്കുവെച്ച വാക്കുകൾ ആണ്. സ്നേഹത്തോടെ ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുക്കുകയും താരം പങ്കുവെച്ച ഓരോ മറുപടികൾക്കും അനേകം രസകരമായ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ ആരാധകർ കടന്നുവരികയാണ്.

 

View this post on Instagram

 

A post shared by Sajin John (@sajinjohnofficial)

Leave a Reply

Your email address will not be published. Required fields are marked *