അനുജത്തിയുടെ വിവാഹ ചടങ്ങിൽ തിളങ്ങി ആര്യ, അതി ഗംഭീരമായ വിവാഹ ആഘോഷങ്ങൾ….

ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുന്ന താര റാണിയാണ് ആര്യ. താരം കോമഡികൾ, അഭിനേത്രി നിരവധി മേഖലകളിൽ തിളങ്ങിനിൽക്കുന്ന ഒരാളാണ്. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരം ടെലിവിഷൻ രംഗത്തേക്ക് വരുന്നത്. താരത്തിന്റെ സ്വന്തം ആരാധകരായി മാറിയ നിരവധി പേരുണ്ട് . ബഡായി ബംഗ്ലാവിൽ പിഷാരടിയുടെ ഭാര്യയാണ് അഭിനയിക്കുന്നത്. പേര് തന്നെ അറിയപ്പെടുന്നത് ബഡായി ആര്യ എന്നാണ്. പ്രേത തെങ്ങിനിൽക്കുന്ന ഒരു താരമാണ് ആര്യ. എന്നാൽ ഈ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പറയുകയുണ്ടായി ഞാൻ അല്പം തിരക്കിലാണ് എന്റെ അനുജത്തിയുടെ വിവാഹം അടുത്തതിന്റെ തിരക്കാണ്.

   

ഒരു കാര്യം കൊണ്ട് തന്നെ മലയാള പ്രേക്ഷകർ കാണുവാൻ ആഗ്രഹിച്ച കാര്യങ്ങളിൽ ഒന്ന് തന്നെയാണ് ഏവരും ഇഷ്ടപ്പെടുന്ന താരത്തിന്റെ സഹോദരിയുടെ വിവാഹം. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നിപ്പോൾ ചർച്ച വിഷയം ആകുന്നതും ഭാര്യയുടെ സഹോദരിയുടെ വിവാഹ കാര്യങ്ങളെ കുറിച്ചാണ്. വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങുകയാണ് ആരെയും ചടങ്ങിൽ പങ്കെടുത്തിരുന്നത് സഹോദരി അഞ്ജനയും വരൻ അഖിലും അതിഭനി ആയാണ് ആളുകളെ വരവേറ്റുന്നത്. കല്യാണ പന്തലിൽ തന്റെ സഹോദര കെട്ടിപ്പിടിച്ച് പുണരുന്ന ആര്യയെ ചിത്രത്തിലൂടെ കാണുവാൻ സാധിക്കും. അധികം ആഡംബരം ഇല്ലാതെ ഭംഗിയായിരുന്നു വധവരമാർ വന്നിരുന്നത്.

കറുപ്പ് നിറത്തിലുള്ള ചൊയം പാന്റും അണിഞ്ഞ് സ്വർണ്ണം നിരത്തിൽ ഡിസൈനുകൾ ഉള്ള ഷാളും അണിഞ്ഞാണ് വരൻ അഖിൽ. എന്നാൽ ഗോൾഡൻ നിറത്തിലുള്ള പ്ലീസ് ആരെയും വെള്ളം നിറത്തിലുള്ള ബ്ലൗസും അണിഞ്ഞാണ് അഞ്ജന എത്തിയത്. ഇരുവരും ബന്ധുക്കൾക്കൊപ്പം ഫോട്ടം എടുക്കുകയും സന്തോഷം പങ്കുചേരുന്ന വീഡിയോയും ഫോട്ടോയും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ താരത്തിന് പിന്തുടരുന്നവരാണ്. താരത്തിന്റെ ഉറക്കിയുള്ള സംസാരവും ബഡായി പറയുന്നത് പോലുള്ള സംസാരവും കേട്ട് ആളുകൾ താരത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.

അതുപോലെതന്നെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമിലും താരമാണ് അവതാരകയായി എത്തുന്നത്. സ്റ്റാർ മ്യൂസിക് ഷോയിലെ ആദ്യത്തെ എൻട്രിയിൽ തന്നെ തകർത്തു വരുന്നത് കാണുവാൻ സാധിക്കും. അത്രയേറെ സ്നേഹമാണ് ആര്യയോട്. കൂടുതൽ ചർച്ച വിഷയമായി കൊണ്ടിരിക്കുന്നത് ആരുടെ സഹോദരിയായ അഞ്ജനയുടെയും അഖിലിന്റെയും വിവാഹ കാര്യമാണ്. ആശംസകൾ അറിയിച്ചുകൊണ്ട് നിറവിധി ആളുകളാണ് ആര്യ പോസ്റ്റ് ചെയ്തതിന്റെ താഴെ ആശംസകൾ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *