എന്നും നീ എന്റെ കാമുകിയായി ചേർത്ത് നിർത്തിക്കൊണ്ട്!! കാമുകിമായുള്ള ചിത്രം പങ്കുവെച്ച് പ്രാർത്ഥന… | Prarthana With Lover Photo Viral.

Prarthana With Lover Photo Viral : ആരാധകരുടെ പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡല്‍ നിന്നും അഭിനയത്തിലേക്ക് കടന്നെത്തിയ താരത്തെ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. മലയാളം , തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ഇതുവരെ താരം അഭിനയിച്ചിട്ടുണ്ട്. ൧൯൮൬ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനയിക്കുകയും പിന്നീട് നടിയായും സഹനടിയായും എല്ലാം അഭിനയത്തിൽ തിളങ്ങുകയായിരുന്നു.

   

സോഷ്യൽ മീഡിയയിൽ ആരാധകരോട് വളരെയേറെ സൗഹൃദമുള്ള താരത്തിന്റെ സ്റ്റോറി നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ പ്രാർത്ഥന സഹോദരി നക്ഷത്രയെ ചുംബനം നൽകുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് താഴെ ” എന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട കാമുകി എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്”. സോഷ്യൽ മീഡിയയിലും വളരെയേറെ വൈറലായി മാറിക്കഴിഞ്ഞു ഈ ഒരു ചിത്രം.

ഈ കഴിഞ്ഞ ദിവസമായിരുന്നു പ്രാർത്ഥന പഠനകാരണത്താൽ വിദേശത്തേക്ക് യാത്ര പുറപ്പെട്ടത്. വീട്ടുകാരും ബന്ധുക്കരുമായി അകലെണ്ടിവരുന്ന പ്രാർത്ഥനയുടെ നൊമ്പരമായിരുന്നു ആ ഒരു വീഡിയോയിൽ കാണുവാൻ സാധ്യമായത്. അമ്മയെയും വീട്ടുകാരെയും വിട്ടുനിൽക്കുന്ന പ്രാർത്ഥനയുടെ വിഷമം മലയാളി പ്രേക്ഷകർക്ക് വളരെയേറെ സങ്കടകരമായിരുന്നു.

എയർപോർട്ടിലേക്ക് യാത്രയയക്കാൻ വന്ന പൂർണിമ മകൾ കരയുമ്പോൾ സന്തോഷത്തോടെ ചിരിച്ച് വിഷമം ഉള്ളിൽ വെച്ച് സന്തോഷവതിയായി നിൽക്കുകയായിരുന്നു. താരത്തെ കണ്ട് ആരാധകർ അമ്പരപോടെ ആയിപ്പോയി. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രാർത്ഥന പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം നിമിഷം നേരങ്ങൾ കൊണ്ട് വൈറലാവുകയും അനേകം രസകരമായി കമന്റുകൾ ചിത്രത്തിന് താഴെ കടന്നുവരുകയും ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *