ചിത്രത്തിലുള്ള താരത്തിൽ നിങ്ങൾക്ക് മനസ്സിലായോ…., മലയാളസിനിമയിൽ ആരാധകരുടെ സ്വന്തം ആയി മറിയ താരമാണ് ഇത് ; ആരാണെന്ന് പറയാമോ?

മലയാളികളുടെ പ്രിയങ്കരമായ മാറിയാ താരത്തെ നിങ്ങൾക്ക് മനസ്സിലായോ. ഒത്തിരി സിനിമകളിൽ അഭിനയിക്കുകയും അതിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്ത താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്. ചിത്രം കണ്ണുകൊണ്ട് നിങ്ങൾക്ക് ആരാണെന്ന് പറയാൻ സാധിക്കുന്നുണ്ടോ. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത് നാമോരോരുത്തരും സ്നേഹിക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങളാണ്. ഈ ചിത്രത്തിലുള്ള കുട്ടി താരത്തെ നിങ്ങൾക്ക് മനസ്സിലാവുക യാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കുക. മലയാളചലച്ചിത്ര അഭിനേതാവായി സ്നേഹം സിനിമകളിൽ അഭിനയം കാഴ്ചവച്ച സുധീഷിന്റെ ബാല്യകാല ചിത്രമാണ് ഇത്.

   

1984 ഇൽ ആദ്യമായി താരം അഭിനയത്തിൽ പങ്കാളിയായി. മുദ്ര,വേനൽകിനാവുകൾ, വല്യേട്ടൻ എന്നിങ്ങനെ മലയാളികൾക്ക് മറക്കുവാൻ സാധിക്കാത്ത അനേകം സിനിമകളാണ് സമ്മാനിച്ചിരിക്കുന്നത്. 1989 റിലീസ് ആയ മമ്മൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ സുധീഷിനെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം തെടുകയായിരുന്നു. പിന്നീട് 1991 നായികവേഷം ആയി താരം കടന്നുവന്നു. താരത്തിന് പുതിയ സിനിമ ലളിതം സുന്ദരം എന്ന ചിത്രമാണ്.

ആരാധകരുടെ പ്രിയങ്കരമായ താര ത്തിന്റെ പുതിയ സിനിമകൾ ഇനിയും കടന്നുവരണമെന്ന് സന്തോഷത്തിലാണ് ഒരോ മലയാളി പ്രേക്ഷകനും. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ ആരാധകർക്ക് വളരെ താല്പര്യമാണ് താരത്തെ.താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആരാധകലോകം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ഏറ്റെടുക്കുന്നത്.

2015 മാർച്ചിലായിരുന്നു താരത്തിന്റെ വിവാഹം. രുദ്രാഷ്,മാധവ് എന്നീ രണ്ടു മക്കളോട് താരത്തിന്. തീവണ്ടി എന്ന ചിത്രത്തിൽ നായകന്റെ അമ്മാവനായി വേഷമിട്ടു അതുവരെ ചെയ്തതെന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമാണ് താരം തീവണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചത്. വരെ 150 സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇനിയും അനേകം ചിത്രങ്ങൾ മലയാളികൾക്കായി സമർപ്പിക്കും എന്ന് വിശ്വസ്തതയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *