അമ്മയുടെ പിറന്നാൾ ആഘോഷങ്ങൾ വലിയ വിശേഷങ്ങളുമായി മുക്ത ആരാധകർക്ക് മുമ്പിൽ

ആരാധകരുടെ മനസ്സിൽ വളരെയധികം ശ്രദ്ധ നേടിയെടുത്ത താരമാണ് മുക്ത. തമിഴ് സിനിമയിലെ മേഖലകളിലും മലയാളത്തിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന ഒരാളാണ്. ക്ലാസിക്കൽ ഡാൻസും ബിസിനസ് ചെയ്യുന്ന വളരെയേറെ ചുറുചുറുപ്പുള്ള സ്ത്രീയാണ് മുക്ത. നിരവധി മലയാള സിനിമയിലാണ് മുക്ത അഭിനയിച്ചിട്ടുള്ളത് പുതുമുഖങ്ങൾ ദയവയ്, സട്രാ പടി കുട്രം എന്നിങ്ങനെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയൽ രംഗത്ത് സജീവമായ പങ്കുവഹിക്കുന്നുണ്ട് താരം. താരം വിവാഹിതനാണ് റിങ്ടോമിയാണ് താരത്തിന്റെ ഭർത്താവ്. ഇവർക്ക് ഒരു മകളും കൂടിയുണ്ട് കണ്മണി എന്നാണ് അവളെ വിളിക്കുന്നത്. താരം തന്റേതായ യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബത്തിൽ ഉണ്ടാകുന്ന സന്തോഷകരമായ കാര്യങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട് ആരാധകർക്ക്. താരത്തിന്റെ യൂട്യൂബ് ചാനലിൽ കണ്മണി ഒഫീഷ്യൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.

   

തരം മാത്രമല്ല സിനിമയിലൂടെ പ്രേക്ഷകർക്ക് മുൻനിർത്തുന്നത് താരത്തിന്റെ മകളും ഈ അടുത്ത റിലീസ് ആയ പത്താം വളവ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആരംഭം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നത് തന്റെ അമ്മയുടെ പിറന്നാൾ ദിവസങ്ങളിൽ ഉണ്ടായിരുന്ന വിശേഷങ്ങളാണ്. വളരെ വലുതായി ഫംഗ്ഷൻ ആഘോഷിക്കുവാൻ ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് ഗുപ്തയുടെ അമ്മ അതുകൊണ്ടുതന്നെ വളരെ ചെറിയ രീതിയിലാണ് പിറന്നാൾ ആഘോഷിക്കുകയും ചെയ്യുന്നത്.

തന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ സമയത്ത് തന്റെ കുടുംബം വളരെയേറെ സന്തോഷകരമായിരുന്ന കുറച്ചു സമയങ്ങളാണ് വീഡിയോ വഴി ജനങ്ങൾക്ക് മുമ്പ് പ്രദർശിപ്പിക്കുന്നത്. വളരെ സാമ്യമായ വേഷമണി ആയിരുന്നു കുടുംബം ബർത്ത് ഡേ ആഘോഷിക്കുന്നത്. ചെറിയൊരു കേക്ക് അമ്മയും സഹോദരി റോസിലി ആന്റിയുടെ അടുത്തേക്കുള്ള വിരുന്നു അതുപോലെ രാത്രിയിൽ ഒന്നിച്ചുള്ള ഡിന്നറും ആണ് വീഡിയോയിൽ താരം പ്രദർശിപ്പിച്ചിരിക്കുന്നത്.

തന്റെ അമ്മയുടെ പിറന്നാൾ ആഘോഷം വളരെ സന്തോഷകരമായിരുന്നു എന്നും ഇത്തരത്തിൽ ചെറിയ രീതിയിൽ തന്നെയാണ് ഞങ്ങൾ പിറന്നാളാഘോഷിക്കുന്നു എന്നും മുത്ത് വ്യക്തമാക്കി പറയുന്നുണ്ട്. നിരവധി ആരാധകരാണ് തന്റെ പ്രിയ താരത്തിന്റെ അമ്മയുടെ പിറന്നാളിന് ആശംസകൾ അറിയിക്കുന്നത്. തരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നുകൊണ്ടിരിക്കുന്നു സോഷ്യൽ മീഡിയയിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *