ഇവർ ചേച്ചിയും അനുജത്തിയും തന്നെ!! ക്യൂട്ട്നെസ് നിറഞ്ഞ താരങ്ങളുടെ കിടിലൻ ചിത്രം പങ്കുവെച്ച് കല്യാണി പ്രിയദർശൻ. | Kalyani Priyadarshan Shared a Cute Picture Of The Stars Full Of Cuteness.

Kalyani Priyadarshan Shared a Cute Picture Of The Stars Full Of Cuteness : മലയാള സിനിമയിൽ ഒത്തിരിയേറെ ക്യൂട്ടനെസ് നിറഞ്ഞ നായികമാരിൽ ഒരാളാണ് നസ്രിയ ഫഹദ്. ഇപ്പോഴിതാ നസ്രിയ കഴിഞ്ഞ് രണ്ടാമത്തെ സുന്ദരിയായുള്ള താരത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മറ്റാരുമല്ല അത് പ്രിയദർശന്റെയും ലിസിയുടെ മകൾ കല്യാണി പ്രിയദർശനാണ്. കല്യാണിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുന്നത് കൊണ്ട് തന്നെ കല്യാണി സോഷ്യൽ മീഡിയയിൽ തരംഗമാണ്. താരത്തിന്റെ തിരക്കുകൾ കാരണം തന്റെ അക്കൗണ്ട് ഹാൻഡിൽ ചെയ്യുന്നത് വേറെയൊരു കമ്പനിയാണ്. ഇപ്പോഴിതാ താരത്തിന് മില്ലിൽ ഫോളോവേഴ്സ് അടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോൾ സൗത്ത് ഇന്ത്യൻ മുഴുവൻ പ്രശസ്തിയിൽലാർജിച്ചു എന്ന് തന്നെ പറയാം.

   

കഴിഞ്ഞദിവസം സുപ്രയുമായി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് കല്യാണി ഇപ്പോൾ സ്റ്റോറി ആക്കിയിരിക്കുന്നത്. ഫോട്ടോ എടുത്തിരിക്കുന്നത് കല്യാണിയുടെ അമ്മ ലിസിയാണ്. ഈ ഫോട്ടോ എടുക്കുവാൻ ഒത്തിരി സമയം എടുത്തു എന്ന് കളിയാക്കി കൊണ്ടാണ് കല്യാണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. കല്യാണ സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് അമ്മയെ മെൻഷൻ ചെയ്തുകൊണ്ട് പറഞ്ഞത്തിരിക്കുന്നത്. “എന്റെ അമ്മയാണ് ഈ ചിത്രം എനിക്ക് എടുത്ത് തന്നത്. അമ്മയായത് കൊണ്ട് തന്നെ ഒരു മിനിറ്റ് നേരം ഫോൺ കയ്യിൽ പിടിച്ച് വെറും ഒരു ഫോട്ടോ മാത്രമാണ് എടുത്തത്.

വേറെ ആരെങ്കിലും ആണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരുപാട് ഫോട്ടോ എടുക്കുമായിരുന്നു. ഒറ്റ ഫോട്ടോയിൽ എങ്ങനെയാണ് നമ്മൾ നന്നായിരിക്കുക എന്നുള്ള ക്യാപ്ഷൻ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്”. കല്യാണിയും സുപ്രീയ്യെയും നേരിൽ കണ്ട സന്തോഷമാണ് ഇപ്പോൾ ആരാധകർക്ക് ഉള്ളത്. സുപ്രീയയെയും മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമായ താരം തന്നെയാണ്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിനേക്കാൾ ഉപരി മലയാളത്തിൽ ഇപ്പോൾ വളരെ ടോപ്പിൽ നിൽക്കുന്ന നിർമ്മാതാക്കളിൽ ഒരാളാണ് പ്രിയ.

മാധ്യമപ്രവർത്തകരായി ജോലി ചെയ്തിരുന്ന സുപ്രിയ പ്രധിയുമായുള്ള വിവാഹായത്തിനു ശേഷം സിനിമയിലേക്ക് മാറുകയായിരുന്നു. ചേച്ചിയും അനുജത്തിയും ഒരുമിച്ച് നിൽകുന്ന ചിത്രങ്ങൾ ആരാധകർ ഇതിനടകം ഏറ്റെടുത്തു കഴിഞ്ഞു. മലയാള സിനിമയിലെ രണ്ട് പ്രിയപ്പെട്ട താരങ്ങൾ തന്നെ ഒറ്റ ഫ്രയിമിൽ വന്നപ്പോൾ നിരവധി ആരാധകരാണ് തങ്ങളുടെ സന്തോഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *