ശ്രീനിയുടെ വീട്ടിൽ കളിച്ചിരിയുടെ ആഘോഷ ഉത്സവമാക്കുകയാണ്…ആരാധകരോട് സന്തോഷം പങ്കുവെച്ച് പേർളി. | Pearle Maany Enjoiy Home.

Pearle Maany Enjoiy Home : മലയാളികളുടെ മനസ്സിൽ ഒട്ടനവധി സ്നേഹം നേടിയ താരമാണ് പേർളി. D4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. ആദ്യമായി അഭിനയ രംഗത്ത് കടന്നുവന്നത് നീലാകാശം പച്ചക്കടൽ ഭൂമി എന്ന ചിത്രത്തിലൂടെയാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിൽ തന്നെ അനേകം ചിത്രങ്ങളിലാണ് താരം വേഷം കുറിച്ചിട്ടുള്ളത്. താരത്തിന്റെ അഭിനയ മികവ് കൊണ്ട് തന്നെ വലിയ ആരാധന പിന്തുണ തന്നെയാണ് ചുറ്റും അണിനിരന്നിരിക്കുന്നത്.

   

സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഒട്ടേറെ ഇഷ്ടമുള്ള താര കുടുംബം തന്നെയാണ് പേളി മാണിയുടേത്. താരത്തിനോടുള്ള സ്നേഹമാണ് ഇപ്പോൾ ആരാധകർക്ക് നില ബേബിയോട് ഉള്ളത് എന്ന് ആരാധകർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താര കുടുംബം ഉള്ളത് ചെന്നൈയിലാണ്. ചെന്നൈയിൽ ശ്രീനിഷിന്റെ വീട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് കുടുംബം ഒന്നിച്ച്. ശ്രീകൃഷ്ണന്റെ സഹോദരിയും ഒപ്പം അമ്മയും ചേർന്നുള്ള ചിത്രം ആണ് ശ്രീനി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ പേർളി ഇപ്പോൾ നിലയുടെ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത് റിതിക, ശ്രുതിക എന്ന ശ്രീനിയുടെ സഹോദരിയുടെ ഇരട്ട കുട്ടികൾക്കൊപ്പം ഉള്ള ചിത്രങ്ങളാണ്. ഇവർ രണ്ടുപേരും എന്താ ഒരേപോലെ ഇരിക്കുന്നത് എന്ന് നിലാ ബേബി ചോദിക്കുന്ന പോലെയാണ് നിലാബേബിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആരാധകർക്ക് മുമ്പ് തന്നെ റിതികയും, ശ്രുതികയും വളരെയേറെ സുപരിചിതമാണ്. മുമ്പ് ചെന്നൈയിൽ എത്തുമ്പോൾ ഇവർ രണ്ടുപേരുടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

നിരവധി വീഡിയോകളും ,ചിത്രങ്ങളും ഇരട്ട സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവാറുണ്ട്.. ഒപ്പം കുട്ടികളുടെ വിശേഷങ്ങളും. സോഷ്യൽ മീഡിയയിൽ താരകുടുംബത്തിന്റെ ചിത്രങ്ങളും സന്തോഷകരമായ നിമിഷങ്ങളും ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്ത് അനേകം രസകരമായ കമന്റുകൾ പങ്കുവെച്ചിരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *