ദ്യനി മോളെ നോക്കി കണ്ണിറുക്കി ചിരിച്ച് പ്രിയതമയെ ചേർത്തുപിടിച്ച് കടലോരത്ത് കൂടെ പ്രണയിച്ചു നടക്കുകയാണ് യുവയും മൃദുലയും. | First Trip With Dhvani Mole.

First Trip With Dhvani Mole : ആരാധകർക്ക് വളരെയേറെ പ്രിയങ്കരമായ താരദമ്പതിന്മാരാണ് മൃദുല വിജയും യുവകൃഷ്ണയും. താരങ്ങളെ പൊതുവേ വിളിക്കുന്നത് മൃദുവാ എന്ന പേരിലാണ്. താരങ്ങളുടെ ഓരോ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. അതുകൊണ്ട് തന്നെ ഈ താരജോഡികളോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹവും വത്സലവും ആണ്. മൃദുലയുടെയും യുവയുടെയും പേരുകൾ കോർത്തിണക്കി കൊണ്ടാണ് മൃദുവാ എന്ന പേര് ആരാധകർ കണ്ടുപിടിച്ചത്. പ്രസവത്തിനുശേഷം അഭിനയിക്കുന്നതെല്ലാം വളരെയേറെ വിട്ടുനിൽക്കുകയാണ് മൃദുല എങ്കിലും ഉടൻതന്നെ അഭിനയരംഗത്ത് കടന്നെത്തും എന്ന ആഗ്രഹത്തോടെയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്.

   

താരം തന്നെ യൂട്യൂബ് ചാനലിലൂടെ അധികം താമസിക്കാതെ ഞാൻ അഭിനയരംഗത്ത് കടന്ന് എന്ന് പറഞ്ഞ് എത്തിയിരുന്നു. നിരവധി സിനിമകളിലും പരമ്പരകളിലുമാണ് മൃദുല തിളങ്ങിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞിരിക്കുന്നത് ആദ്യമായി കുഞ്ഞുമകൾ ധ്യനികുട്ടിയെയും കൂടി ട്രിപ്പ് ആഘോഷിക്കുന്ന വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്തി കൊണ്ടാണ്. വോക്ക് റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

“വേറെ എങ്ങും പോയിട്ടില്ല എന്നും തൊട്ടടുത്തുള്ള സ്പോട്ട് ആയ വർക്കലയിൽ തന്നെ ഞങ്ങൾ ഉണ്ട് എന്നും മൃതുലയും യുവയും കുറിച്ചിരിക്കുകയാണ്”. നിരവധി ചോദ്യങ്ങളുമായാണ് കുഞ്ഞുമോളെ കൊണ്ട് കറങ്ങുവാൻ ഇറങ്ങിയതിനാൽ ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിച്ച് എത്തുന്നത്. മോളുമായുള്ള ആദ്യ കറക്കം. ധ്യനി കുട്ടിയെ നോക്കി കണ്ണിറുക്കി കാണിച്ച് ചിരിച് പിന്നാലെ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടലോരത്തെ പ്രേമിച്ചു നടന്ന താരങ്ങൾക്കൊപ്പം ഇപ്രാവശ്യം ധ്യാനി മോളും കൂടിയുണ്ട്. താരങ്ങളുടെ രണ്ടാം ഹണിമൂണിനെ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയ ആഘോഷിച്ചിരിക്കുകയാണ്.

താരദമ്പതിമാരുടെ ഈ ആഘോഷവിശേഷം തന്നെയാണ് ഇപ്പോൾ ഒത്തിരി വൈറലാകുന്നതും ആരാധകർ കൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നതും. താരങ്ങളുടെ എല്ലാം വിശേഷങ്ങൾ ആരാധകർ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ അത് ധ്യനി മോളിലേക്ക് മാറിയിരിക്കുകയാണ്. ധ്യനി കുട്ടിയുടെ ഓരോ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് പ്രത്യേക വാത്സല്യവും സ്നേഹവുമാണ്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നതും താരങ്ങളുടെ വിശേഷങ്ങൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *