ആദ്യ വിവാഹ വാർഷികത്തിന് ചന്ദ്രയ്ക്ക് കോടുത്ത സർപ്രൈസ് ഗിഫ്റ്റ് കണ്ടോ…ഭർത്താവിന്റെ സ്നേഹത്തിൽ കെട്ടിപ്പിടിച്ച് ചുംബനം നൽകുകയാണ് ചന്ദ്ര!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. | Chandra And Tosh’s Wedding Day Is Gathering Dust.

Chandra And Tosh’s Wedding Day Is Gathering Dust : മലയാളി കുടുംബ പ്രേക്ഷകർ ഒന്നെടക്കം സ്നേഹിക്കുന്ന താരദമ്പതിമാരാണ് ചന്ദ്രയും ടോഷും. സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ടോഷും ചന്ദ്രയും ആദ്യമായി പരിചയപ്പെടുന്നത്. താരങ്ങളുടെ സൗഹൃദം പ്രണയമാവുകയും തുടർന്ന് 2021 നവംബർ 11 തീയതി കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് വിവാഹിതരാവുകയും ചെയ്തു. ഈ താരദമ്പതിമാരെ കുറിച്ച് പറയുമ്പോൾ തന്നെ വളരെയേറെ സന്തോഷവും ഉന്മേഷവുമാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെച്ചെത്തിയപ്പോൾ നിരവധി ആരാധകർ ആയിരുന്നു നിമിഷം നേരം കൊണ്ട് ചിത്രങ്ങൾ ഏറ്റെടുത്തത്.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന അതിമനോഹരമായ വിശേഷം തന്നെയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നത്തേക്ക് ഒരു വർഷം തികയുന്നു. “ദൈവാനുഗ്രഹം, മാതാപിതാക്കളുടെ അനുഗ്രഹം, കൂടെപ്പിറപ്പുകളുടെ കരുതൽ, നിങ്ങൾ തന്ന സ്നേഹം… എന്റെ ജീവന്റെ പാതിയായി ചന്തു വന്നിട്ട് ഇന്നത്തേക്ക് ഒരു വർഷം… ഐ ലവ് യു ചന്തു ” എന്നാണ് താരം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെനൽകിയിരിക്കുന്ന അടിക്കുറിപ്പ്.

മലയാളി പ്രേക്ഷകർ ഒന്നടക്കമാണ് താരതങ്ങളുടെ ഈ ആഘോഷം ഏറ്റെടുക്കുന്നത്. എന്നാൽ തങ്ങളുടെ വിവാഹ വാർഷിക ദിവസത്തിൽ മറ്റൊരു സന്തോഷം കൂടിയുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുനതിനു മുൻപ് താരദമ്പതിമാർ അച്ഛനും അമ്മയും ആയി എന്ന വാർത്തയാണ്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആക്കി വീട്ടിലേക്ക് കയറിയ ചന്ദ്രയ്ക്കും കുഞ്ഞിനും വലിയ സർപ്രൈസ് തന്നെയായിരുന്നു ഒരുക്കിയത്.

ഇപ്പോഴിതാ ഞങ്ങളുടെ വിവാഹം കഴിഞ്ഞു ഒരു വർഷം ഇന്നത്തേക്ക് എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷം ആരാധകരുമായി പ്രകടിപ്പിച്ച് എത്തുകയാണ്. ചന്ദ്രയും ടോഷും പരമ്പരകളിൽ മികവറ്റ അഭിനയം പുലർത്തിക്കൊണ്ട് തന്നെ മലയാളി കുടുംബ പ്രേക്ഷകർ ഒത്തിരി ഏറെ സ്നേഹിക്കുന്ന താരങ്ങളാണ്. ചന്ദ്രയും ടോഷും കുഞ്ഞുവാവയും ഒന്നിച്ച് കേക്ക് മുറിച്ച് മധുരം പങ്കിടുകയാണ് വിവാഹ വാർഷിക ദിനത്തിൽ. നിരവധി ആരാധകരും താരങ്ങളുമാണ് താരദമ്പതിമാർക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് കടനെത്തുന്നത്.

 

View this post on Instagram

 

A post shared by Tosh Christy (@tosh.christy)

Leave a Reply

Your email address will not be published. Required fields are marked *