ക്യാമറ കണ്ണുകളിലേക്ക് ലൂക്കമോൻ നോക്കുന്നത് കണ്ടോ!! കുഞ്ഞുവാവയുടെ കളിച്ചിരികളും തമാശകളും ഒന്നടങ്ങിയ ക്യൂട്ട് ഫാമിലിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ. | Fans Have Taken Mia’s New Video With Luca Mon.

Fans Have Taken Mia’s New Video With Luca Mon : സിനിമ മേഖലയിൽ ഒട്ടേറെ തിളങ്ങിയ താര നടിയാണ് മിയ ജോർജ്. 2008 മുതൽ മലയാള സിനിമയിൽ സജീവമായി കടന്നെത്തിയ താരം 2015ലെ അനാർക്കലി എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നത്. ആരാധകർക്ക് ഒത്തിരി പ്രിയമേറിയ താരം തന്നെയാണ് മിയ. ഓരോ സന്തോഷകരമായ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെചെത്തുമ്പോൾ നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സിനിമയിൽ കടക്കുന്നതിന് മുൻപ് നിരവധി പരസ്യ ചിത്രങ്ങളിലും പരമ്പരകളിലും കടന്ന് എത്തിയിരുന്നു.

   

ഒരു സ്മാൾ ഫാമിലി, ഡോക്ടർ ലവ്, ഈ അടുത്തകാലത്ത്, നവാഗതർക്ക് സ്വാഗതം എനീ അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം ഇതിനോടകം തിളങ്ങിയിട്ടുള്ളത്. മലയാളം ഭാഷ ചിത്രങ്ങളോടൊപ്പം തന്നെ തമിഴിലും തന്റേതായ കഴിവ് ഒട്ടേറെ തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഓരോ വിശേഷങ്ങൾ അറിയുവാൻ ആരാധകർ ഇപ്പോൾ തിങ്ങി കൂടുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോയാണ്.

വീഡിയോയിൽ മിയയും അശ്വിനെയും ലൂക്കയെയും കാണാവുന്നതാണ്. വളരെ ക്യൂട്ട്നെസ്സ് നിറഞ്ഞ ഈ വീഡിയോ നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഇപ്പോൾ വൈറലാക്കി മാറ്റിയിരിക്കുന്നത്. ക്യാമറ കണ്ണിലേക്ക് അമ്മയേക്കാൾ പൊളിയാണ് ലൂക്ക മോൻ ഫോക്കസ് ചെയ്യുന്നത്. എന്റെ അഭിനയം കലക്കിയിലെ അമ്മേ എന്ന മട്ടിൽ അമ്മയെ തിരിഞ്ഞു നോക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. അത്രയേറെ സന്തോഷത്തോടെ താരകുടുംബത്തിന്റെ ഈ കുഞ്ഞു വീഡിയോ ആരാധകർ ഇപ്പോൾ ഏറ്റെടുത്തുകൊണ്ട് എത്തിയിരിക്കുകയാണ്.

മലയാളികൾ ഒന്നടങ്കം സ്നേഹിക്കുന്ന ഒരു കുടുംബം തന്നെയാണ് മിയയുടേത്. താരത്തിന്റെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെച്ചിട്ടുമ്പോൾ നിമിഷം നേരങ്ങൾ കൊണ്ട് മലയാളികൾ ഏറ്റെടുക്കുകയാണ്. ഇതിനുമുമ്പും കുഞ്ഞി ലുക്കയുടെ കളിച്ചിരികളും താരം പങ്കുവെച്ച് എത്താറുണ്ട്. മലയാളികൾക്ക് ഒത്തിരി പ്രിയം തന്നെയാണ് ഈ കുഞ്ഞു ലുക്കയുടെ വിശേഷങ്ങൾ അറിയുവാൻ. ഇപ്പോഴിതാ ഈ ക്യൂട്ട്നസ് നിറഞ്ഞ വീഡിയോയാണ് മലയാളികൾക്ക് ഒത്തിരി പ്രിയമായിരിക്കുന്നത്.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *