ദാമ്പത്യ ജീവിതത്തിൽ മറക്കുവാൻ സാധ്യമകാത്ത വിലപ്പെട്ട നിമിഷങ്ങളാണ്…, ആരാധകരോട് പങ്കുവയ്ക്കുകയാണ് താരം തന്റെ സന്തോഷങ്ങൾ.

അവതാരികയായി ഒട്ടേറെ മേഖലകളിൽ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ആരാധകർക്ക് ഒരുപാട് നല്ല മെസ്സേജുകൾ പകർന്നു നൽകുകയും അവരോടൊപ്പം മനസ്സുകളിൽ സഞ്ചരിക്കുകയും ചെയ്തുകൊണ്ട് ഏറെ സാന്നിധ്യം പിടിച്ചെടുക്കുകയും ചെയ്തു താരം. ഫ്ലവേഴ്സ് ചാനലിൽ സംപ്രക്ഷണം ചെയ്തുവരുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ താരം കൂടുതൽ ആരാധകരുടെ മനസ്സുകളിൽ കേറിപ്പറ്റി. സോഷ്യൽ മീഡിയയിൽ തന്നെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കുമായിരുന്നു അത്തരത്തിൽ ഒരു സന്തോഷ വാർത്തയാണ് ഇന്ന് മലയാളി പ്രേക്ഷകരോട് താരം പങ്കുവെച്ചിരിക്കുന്നത്.

   

രണ്ടാമതൊരു കുഞ്ഞി കടന്നു വരികയും ആ കുഞ്ഞിനോട് ജീവിതത്തിലേക്ക് കടന്നുവന്ന ഒരോ കാഴ്ചപ്പാടുകളും ആയിരുന്നു താരം ആരാധകരുമായി പങ്കുവെച്ചത്. അശ്വതി നീണ്ട പത്ത് വർഷങ്ങളുടെ പ്രണയങ്ങൾക്ക് ശേഷമാണ് വിവാഹിതരായത്. വിവാഹം ചെയ്യുമ്പോൾ ആ വ്യക്തിയുമായി കൂടുതൽ ഇടപെടണം എന്നായിരുന്നു താരം അന്ന് ആരാധകരോട് പറഞ്ഞിരുന്നത്.

ഇത് നിങ്ങളുടെ വിവാഹ ദിന വാർഷികമാണെന്നും തന്നെ ഒരു നീണ്ട സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ പങ്കുവെച്ച് കഴിഞ്ഞുവെന്നുംതാരം കുറിച്ചിരുന്നു. ജീവിതത്തിൽ പ്രണയത്തിന്റെ താഴ്വരയിൽ ദാമ്പത്യ ജീവിതം വഹിച്ച ആ വർഷങ്ങളിൽ ഒത്തിരി രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ കടൽ പോലെ വന്നത് ചിലപ്പോൾ തുള്ളി പോലെയാണ് പോയിരുന്നത്.

അതാണ് ദാമ്പത്യ ജീവിതം. മക്കളും ഭർത്താവുമായി സന്തോഷത്തിൽ കഴിയുന്ന ആ ദിവസങ്ങൾ ഒത്തിരി വിലപ്പെട്ടതാണ് ഓരോ മാതാപിതാക്കളെയും സംബന്ധിച്ച്. താനെ തന്നെ instagram പേജിലൂടെ വിവാഹദിന ഫോട്ടോയും ഒപ്പം പിന്നെ ഭർത്താവിന്റെ നെജിൽ തലചായ്ച് കിടക്കുന്ന താരത്തെയും ചിത്രത്തിൽ കാണുവാൻ സാധിക്കും. രതി ആരാധകരാണ് താരം പങ്കുവെച്ച് ചിത്രങ്ങൾക്ക് താഴെ വിവാഹ ദിന മംഗളങ്ങൾ നേരുന്നത്. ഇനിയും സന്തോഷകരമായി സ്നേഹത്തിൽ ജീവിതം മുന്നോട്ടു പോകട്ടെ എന്നാണ് മലയാളികൾ ആശംസിക്കുന്നത്.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

Leave a Reply

Your email address will not be published. Required fields are marked *