വിവാഹ വേദിയിലെത്തിയ താരം യാതൊരു മടിയുമില്ലാതെ കുഞ്ഞിനെ കുറുക്ക് കൊടുക്കുകയാണ്…., ഇതാണ് റിയൽ ആയിട്ടുള്ള സ്നേഹം.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്. അനാർക്കലി എന്ന സിനിമയിലൂടെ ഡോക്ടർ ഷെറിൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ശ്രദ്ധേയമായി മാറിയത്.ആദ്യമായി താരം പരസ്യ ചിത്രങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്. പിന്നീട് അൽഫോൻസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചെയ്തു. ഇപ്പോൾ വിവാഹത്തിന് ശേഷം ബാംഗ്ലൂരിൽ സ്ഥിരമായി താമസിക്കുകയാണ് താരം. അനേകം മലയാള ചിത്രങ്ങളിൽ ആരാധകരുടെ ഹൃദയം കവർന്നെടുത്ത താരവും കൂടിയാണ്.

   

അഭിനയത്തോടൊപ്പം മോഡൽ രംഗത്തും താരം തന്റെ കഴിവ് ഒട്ടനവധി തെളിയിച്ചിട്ടുണ്ട്.മലയാള സിനിമയിലെ കൂടാതെ തമിഴ് ചിത്രത്തിലും താരം വേഷം കുറിച്ചിട്ടുണ്ട്. ഒരുകാലത്ത് വളരെയേറെ മുന്നോടിയായി നിന്നിരുന്ന താരം വിവാഹത്തിനുശേഷം അഭിനയ ജീവിത വിട്ടുനിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഒത്തിരി സന്തോഷം പകരുന്നത് ലൂക്കയാണ്.

ചിത്രങ്ങളും വീഡിയോകളും എല്ലാം താരം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. Bപോസ്റ്റ് ചെയ്യുന്ന വീഡിയോകൾ എല്ലാം വളരെ ചുരുങ്ങിയ സമയത്തിലാണ് ആരാധകരുടെ മനസ്സിൽ കിടന്നുറങ്ങുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത് ലൂക്ക കുട്ടിയുടെ കൊച്ചു കുസൃതികൾ ആണ്. താരം വിവാഹ റിസപ്ഷനിൽ എത്തിയ സമയം ലൂക്ക നിലം തൊടാതെ ഓടുകയും സീത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

കുസൃതികൾ നിറഞ്ഞ വിവാഹ ആഘോഷങ്ങൾക്കിടയിൽ ഓടി കളിക്കുമ്പോൾ പിന്നാലെ വന്ന് താരം കുറുക്ക് കൊടുക്കുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കും. ലുകെ സന്തോഷപ്പെടുത്തി കൊണ്ട് തന്നെ ചുറ്റുമുള്ള വ്യക്തികളോട് സംസാരിക്കുകയും ചെയ്യുന്ന താരത്തെ അനേകം ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഇതിനിടയിൽ കുട്ടിക്കുറുമ്പനെ എടുത്ത് കളിപ്പിക്കുന്ന ശില്പ ബാലയെയും കാണാം. മിയ അമ്മയായപ്പോൾ ക്ഷമ പഠിച്ചു എന്നും വളരെ രസകരമായ വീഡിയോ ആണ് ഇത് എന്നും ആരാധകർ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *