ലോക ചെസ്സ് ചാമ്പ്യനെ കീഴടക്കിയ പ്രഗ്നനദയെ അഭിനന്ദിച്ചുകൊണ്ട് നടൻ സുരേഷ് ഗോപി.

ഇന്ത്യയിൽ ലോകജസ് ചാമ്പ്യനെ കീഴടക്കിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നനാനന്ദയെ അഭിനന്ദിച്ചുകൊണ്ട് മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി എത്തിച്ചേർന്നിരിക്കുകയാണ്. ലോക ഒന്നാം നമ്പർ താരമായ കാൽസനെ 42 എന്ന സ്കോറിൽ നിന്ന് വെറും 17 കാരനായ കുട്ടിയായിരുന്നു കീഴ്പ്പെടുത്തിയത്. ഇന്ത്യയ്ക്ക് വളരെയേറെ അഭിമാനകരമായ വിജയമാണ് ഈ 17 കാരൻ നേടിയെടുത്തത്. എന്നാൽ മൊത്തം സ്കോറിൽ താരതമ്യപ്പെടുമ്പോൾ കാൽസനെ 16 ഉം പ്രഗ്നനദക്ക്‌ 15 പോയിന്റ് ആയിരുന്നു.

   

ഇന്ത്യയുടെ അഭിമാനം കരസ്ഥമാക്കിയ 17 കാരനാണ് ഇന്ന് നമ്മുടെ താരം. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ് വിജയി. കഴിഞ്ഞ കുറെ നാളുകളായി ഞാൻ ഒന്നാമതായി എത്തും എന്ന് കരുതിയിരുന്നു എന്നാൽ മൊത്തത്തിൽ റൗണ്ടായി രണ്ടാമത് എത്തിയതിൽ വളരെയേറെ അഭിമാനം കൊള്ളുകയാണ് എന്നാണ് പ്രത്നനന്ദ പറയുന്നത്. രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് 17 വയസ്സുകാരൻ. വളരെ ചെറുപ്പ മുതൽ തന്നെ ചെസ്സിൽ ശ്രദ്ധയർപ്പിക്കുകയും വിജയിക്കണം എന്ന വാഗ്ദാനമായി പുറപ്പെടുകയായിരുന്നു. രാജ്യത്തിന്റെ അഭിമാനകരമായി മാറുവാൻ സാധിച്ചു എന്ന സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ്.

നിരവധി മാധ്യമ പ്രവർത്തകരാണ് പ്രഗ്ന നന്ദയുടെ അഭിമുഖം എടുക്കുന്നത്. ഒന്നാമതായി മികച്ച നേട്ടം വേണമെങ്കിൽ പോലും പ്രഗ്ന നന്ദയോട് പരാജയപ്പെട്ടത് വളരെ ലജ്ജയായി തോന്നുകയാണ് എന്നാണ് ചാമ്പ്യനായ മാഗ്നസ് കാൾസൺ പറഞ്ഞത്. ഇന്ത്യയുടെ വിവിധ മേഖലകളിലാണ് ഇപ്പോൾ രമേശ് ബാബു പ്രെഗ്നനന്ദക്ക് അഭിവാദനങ്ങൾ കടന്നുവരികയാണ്.

പഴുതാം മലയാളികളുടെ പ്രിയ താര നടനായ സുരേഷ് ഗോപിയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയാണ്. നടൻ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിൽ ചിത്രം മാറ്റി അഭിനന്ദനങ്ങൾ എന്ന കുറുപ്പും നൽകിക്കൊണ്ട് പ്രഗ്ന നന്ദയുടെ ചിത്രം പ്രൊഫൈൽ പിക്കായി വച്ചിരിക്കുകയാണ് പ്രിയ താരം. സോഷ്യൽ മീഡിയയിലൂടെ അനേകം പ്രമുഖന്മാരാണ് പ്രഗ്നാനന്ദയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത്എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *