നിറവയറിൽ കൈകൾ ചേർത്ത് പിടിച്ച് നടി മൈഥിലി അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത പങ്കുവെച്ച് താരം. | Actress Maithili Is Going to Be a Mother.

Actress Maithili Is Going to Be a Mother : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മൈഥിലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന്ന് ഒത്തിരി മലയാള സിനിമളിൽ ഇടനെടുകയും ആരാധകരുടെ ഇഷ്ടതാര നടിമാരിൽ ഒരാളായി മാറാനും കഴിഞു . കുറച്ചുകാലങ്ങളായി അഭിനയത്തിൽ നിന്ന് വിട്ടുമാറി നിൽക്കുകയായിരുന്നു. പിതാവിന്റെ മരണത്തിന് ശേഷം അമ്മയോടൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയതോടെയാണ് അഭിനയത്തിൽ ഇടവേള എടുക്കേണ്ടി വന്നത് . ഈ വർഷം ഏപ്രിൽ ആയിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമായ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ മഹത്വപൂർണ്ണമായ ഒരു കാര്യമാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.

   

ഞാൻ അമ്മയാകാൻ പോകുന്നു എന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ആരാധകരുടെ പ്രിയതാരം അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ഇത് കൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. തിരുവോണ ദിനത്തിലാണ് താരം ഞാനൊരു അമ്മയാകാൻ പോകുന്നു എന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൂടാതെ സോഷ്യൽ മീഡിയയിൽ കുറുപ്പും നൽകിയിട്ടുണ്ട്. ഓണ ആശംസകൾ ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായി പങ്കുവെക്കുകയാണ് എന്നാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒപ്പം ഭർത്താവ് സമ്പത്തിനോടൊപ്പം ഉള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2022 ഏപ്രിൽ 28 നായിരുന്നു മൈഥിലിയുടെ സമ്പത്തിനെയും വിവാഹം. വലിയ രീതിയിൽ തന്നെയായിരുന്നു താരങ്ങളുടെ വിവാഹത്തിനോടനുബന്ധിച്ച് ആഘോഷങ്ങളെല്ലാം അരങ്ങേറിയത്. സമ്പത്തിനെയും മൈഥിലിയുടെയും പ്രണയവിവാഹമായിരുന്നു. സമ്പത്ത് ഹൗസ് നിർമ്മിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്ത് വരികയുണ്ടായി. ആദ്യമായി സമ്പത്തും ആയി പരിചയപ്പെടുകയും പിന്നീട് ആ സൗഹൃദം പ്രണയമാവുകയും ചെയ്തത്.

രണ്ടു കുടുംബങ്ങളും അറിഞ്ഞുകൊണ്ടുള്ള അറേഞ്ച് മാര്യേജ് ആയിരുന്നു ഞങ്ങളുടേത് എന്ന മൈഥിലെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് എനിക്ക് വിരോധമില്ല എന്നും സമ്പത്ത് തന്നെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒത്തിരി നിറ മനസ്സോടെ ആരാധകർ കാത്തിരിക്കുകയാണ് താരം തിരിച്ചുവരും എന്ന വിശ്വാസത്തോടുകൂടി. കൂടാതെ തരാം അമ്മയാവാൻ പോകുന്നു എന്ന സാദോഷവാർത്തയോട് അനേകം ആശംസകളാണ് കടന്നുവരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *