വാപ്പച്ചിയോടൊപ്പം പിറന്നാള്‍ ദിനത്തിൽ തിടുക്കത്തോടെ സെൽഫി എടുക്കുന്ന ദുൽഖർ…. വൈറലായി ചിത്രങ്ങൾ. | A Selfie With Wapachi And His Son.

A Selfie With Wapachi And His Son : മലയാളികൾക്ക് ഏറെ പ്രിയമുള്ള യുവ താരമാണ് ദുൽഖർ സൽമാൻ. ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണിഗായകനും ചലച്ചിത്രം നിർമ്മാതാവുമായ താരം അനവധി മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലുള്ള സിനിമയിലും താരം പങ്കു ചേർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല മികവ് തന്നെയാണ് താരം പുലർത്തുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടാറുള്ളത്.

   

ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് ഇക്കഴിഞ്ഞ ഏപ്രിൽ ഏഴാം തീയതി ജന്മദിനത്തിനോടനുബന്ധിച്ച് വാപ്പച്ചി യോടൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാൻ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് . പോസ്റ്റ് ചെയ്ത ചിത്രം വളരെ ചെറിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ചിത്രത്തിൽ താഴെ തന്റെ വാപ്പച്ചിയെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.’ വാപ്പച്ചിയുടെ സമയം എത്ര വിലപ്പെട്ടതാണ് എന്ന് ഞാൻ എപ്പോഴും ബോധവാനായിരുന്നു.

അപ്പച്ചി യോടൊപ്പം എനിക്ക് ലഭ്യമാകുന്ന നിമിഷങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് വാപ്പച്ചിയുടെ ശ്രദ്ധ ആവശ്യമായി വരുന്ന സമയത്ത് മാത്രമേ ഞാൻ വാപ്പച്ചിയെ വിളിക്കാറുള്ളൂ. നമുക്കൊരു സെൽഫി എടുത്താലോ എന്ന് ഞാൻ ചോദിക്കാറില്ല കാരണം ബാപ്പച്ചി പോകുന്ന എല്ലാ സ്ഥലങ്ങളിലും നിരന്തരയായി കേട്ട് വരുന്ന ഒരു വാക്കാണ് അത്. ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ എടുക്കണമെന്ന് ഞാൻ ഏറെ ഭാഷ പഠിക്കാനുള്ളത് ആകെ ഒരു ദിവസം മാത്രമാണ്.

വാപ്പച്ചിയുടെ ജന്മദിനത്തിന്റെ അന്നാണ്. വാപ്പച്ചിക്ക് ഒഴിവു കിട്ടുന്ന സമയങ്ങൾ കാത്തുനിൽക്കുന്ന അതേ കുട്ടി തന്നെയാണ് ഞാൻ ഇപ്പോഴും. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രത്തിന് താഴെ ദുൽഖർ സൽമാൻ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇത്. സന്തോഷത്തോടെ ഏറ്റവും മനോഹരമായ ജന്മദിന ആശംസകൾ നേരുകയാണ് എന്നാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തോരൻ പങ്കുവെച്ച ഈ ഒരു പോസ്റ്റിന് പിന്നിൽ അനേകം കമന്റുകളാണ് കടന്നുവരുന്നത്. അതിനോടകം നാം ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന മമ്മൂട്ടിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് അനേകം ആരാധകരും പിറന്നാൾ ആശംസകളുമായി കടന്നുവരികയാണ്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *