ചിത്രത്തിൽ നൽകിയിരിക്കുന്ന താരത്തിന്റെ ബാല്യകാല ചിത്രം കണ്ടുകൊണ്ട് ആരാണെന്ന് മനസ്സിലായോ?

സിനിമകളിലൂടെ ഓരോ വ്യക്തികളും ആരാധകരുടെ പ്രിയതാരമായി മാറുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായിരിക്കുകയാണ്. വളരെ സ്നേഹത്തോടെ അവരുടെ ഹൃദയങ്ങളിൽ തണക്കിയ കുറച്ച് താരങ്ങൾ ഉണ്ട്. പഴയ മലയാള സിനിമകളിലും മിക്ക പുലർത്തിയ അഭിനയം തന്നെയായിരുന്നു ഇവർ കാഴ്ചവെച്ചിരിക്കുന്നത്. അത്രയും മലയാളികൾക്ക് മറക്കാൻ സാധ്യമാകാത്തതും മായ ഒരു താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്. കണ്ടുകൊണ്ട് ആരാണ് എന്ന് പറയുവാൻ നിങ്ങൾക്ക് സാധ്യമാകുന്നുണ്ടോ. നിരവധി ചിത്രങ്ങളിൽ നായികനായും താരം തിളങ്ങിയിട്ടുണ്ട്. താരത്തെ നിങ്ങൾക്ക് മനസ്സിലാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കൂ.

   

മലയാളം സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ആയിരുന്നു നെടുമുടി വേണമെന്ന് ബാല്യകാല ചിത്രമാണ് ഇത്. താരം നിരവധി അഭിനയ വേഷങ്ങളാണ് മലയാളികൾക്ക് എന്നും മറക്കുവാനാകാത്തഓർമ്മകളാൽ സമ്മാനിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നത് നെടുമുടി വേണുവിനെയാണ്. മലയാളത്തിലും തമിഴിലുമായി ഏകദേശം അഞ്ഞൂറിലേറെ ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

തിരക്കഥ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് അടിസ്ഥാനമായി 2ദേശീയ ചലച്ചിത്ര അവാർഡ്,6 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്. 2021 ഒക്ടോബർ 11നെയാണ് താരം നമ്മളിന്ന് വെർപെട്ട് പോയത്. നാടക രംഗത്ത് സജ്ജമായിരിക്കുകയാണ് നെടുമുടി സിനിമയിൽ കടന്നെത്തിയത്. 1978ല്‍ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം.

പിന്നീട് ഭരതന്റെ ആരവം എന്ന ചിത്രത്തിലൂടെ വേഷം കൂടുതൽ ശ്രദ്ധേയമാവുകയായിരുന്നു. താരത്തിന്റെ മരണം സിനിമ പ്രവർത്തകർക്കും വളരെയേറെ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ് താരം മരണപ്പെട്ട ഒരുവർഷം തികയുവാൻ പോവുകയാണ്. എന്നാൽ അദ്ദേഹം അഭിനയിച്ച നിരവധി സിനിമകൾ ഇനിയും റിലീസ് ആയിട്ടില്ല. നമ്മളിൽ നിന്ന് ഒരിക്കലും നെടുമുടി വേണു വേർപെട്ടു പോയിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. അത്രയേറെ സ്നേഹമാണ് പ്രിയ താരത്തിനോട് ആരാധകർക്ക്.

Leave a Reply

Your email address will not be published. Required fields are marked *