ഇത്രയും സിമ്പിൾ ആയ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് പ്രണവ്. | Pranav Shocking Fans.

Pranav Shocking Fans : മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത യുവതാര നടനാണ് പ്രണവ് മോഹൻലാൽ. മലയാള സിനിമയിലെ താര രാജാവായ മോഹൻലാലിന്റെ മകൻ കൂടിയാണ് പ്രണവ്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും വലിയ ജനശ്രദ്ധ തന്നെയാണ് താരത്തിന് ചുറ്റും നിലനിൽക്കുന്നത്. മറ്റെല്ലാ നടന്മാരെ വളരെ വ്യത്യസ്തകരമായ സ്വഭാവമാണ് പ്രണവിനെ. യാതൊരു താര ജാഡയും ഇല്ലാതെ ഒരു സാധാ മനുഷ്യരെ പോലെയാണ് താരത്തിന്റെ എല്ലാ കാര്യങ്ങളും. വസ്ത്രധാരണയാണെങ്കിലും കയ്യിൽ ഉള്ളത് വൃത്തിയാക്കി മാറിമാറി ഇടുക എന്ന ശീലമാണ്.

   

ഹൃദയം എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ പ്രണവ് ഒരു നല്ല വസ്ത്രമിട്ട് വരുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്ന് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറൽ ആയിരുന്നു. സിനിമയിൽ അഭിനയിച് വലിയ താരമാകണം എന്നുള്ള ആഗ്രഹമില്ല എന്നും…ലോകമെങ്ങും സഞ്ചരിക്കണം എന്നാണ് എന്റെ ആഗ്രഹം എന്നും സോഷ്യൽ മീഡിയയിലൂടെ പലപ്രാവശ്യവും മോഹൻലാൽ മകന്റെ ആഗ്രഹം തുറന്നു പറഞ്ഞിട്ടുണ്ട്.ഞങ്ങൾ എല്ലാവരും കൂടി നിർബന്ധിച്ച് ആണ് അവനെക്കൊണ്ട് സിനിമയിൽ അഭിനയിപ്പിക്കുന്നത് തന്നെ.

ഓരോ സ്ഥലത്തും പൊയി സഞ്ചരിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവേക്കാറുണ്ട്. വളരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങൾ താരം പങ്കുവെക്കുന്നത് കൊണ്ടുതന്നെ ആരാധകർക്ക് വളരെ ഭയം തന്നെയാണ്. 2002 ബാലനടനായി സിനിമയിൽ കടന്നെത്തിയ താരം അവസാനമായി ഇപ്പോൾ അഭിനയിച്ചിരിക്കുന്നത് ഹൃദയം എന്ന ചിത്രത്തിലാണ്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രം വലിയ ഹിറ്റായി മാറുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ വിശേഷമാണ്.

ആരാധകരുടെ പ്രിയങ്കരമായ താരം ഇപ്പോൾ തന്നെ ഏറെ സ്നേഹിക്കുന്ന ഒരു ആരാധികയുമായി ചിത്രം എടുത്തിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തലയിൽ തൊപ്പി വെച്ചുകൊണ്ട് സാധാ വ്യക്തികളെ പോലെ വസ്ത്രധാരണയോടെ തന്നെ സ്നേഹിക്കുന്ന ആരാധകയോടൊപ്പം ചേർന്നത് ചിത്രം എടുത്തിരിക്കുകയാണ്.”ഇത്രയും സിമ്പിൾ ആയ ഒരാളെ എന്ത് കണ്ടിട്ടില്ല ഇങ്ങോട്ട് വന്ന പരിചയപ്പെട്ട മനുഷ്യൻ” എന്നാണ് ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയ ഈ വീഡിയോ താഴെ കടന്നുവരികയാണ്.

 

View this post on Instagram

 

A post shared by ___minerva_kid_ (@___minerva_kid_)

Leave a Reply

Your email address will not be published. Required fields are marked *