ഒറ്റ രാത്രി കൊണ്ട് എന്നെ ഞെട്ടിച്ച ലാലേട്ടന്റെ പാചകവിദ്യ…വാ തോരാതെ സിനിമയെക്കുറിച്ചും പാചകത്തെക്കുറിച്ചും സംസാരിച്ച ലാലേട്ടന്റെ ഇങ്ങനെ. | Lalettan’s Cooking Technique Shocked Me In One Night.

Lalettan’s Cooking Technique Shocked Me In One Night : മലയാളികൾ ഏറെ സ്നേഹത്തോടെ ആരാധിക്കുന്ന താരമാണ് മോഹൻലാൽ. താരത്തിന്റെ ഓരോ സിനിമയും മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അത്രയേ തരംഗം സൃഷ്ടിക്കുന്ന ഒന്ന് തന്നെയാണ്. നാലു പതിറ്റാണ്ടുകളായി സജീവമായി അഭിനയം നിലനിർത്തിക്കൊണ്ട് വരുന്ന താരം ഇതിനോടകം അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഏറ്റുവാങ്ങിയിട്ടുള്ളത്. 1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ മലയാളികളുടെ പ്രിയങ്കരമായി മാറുവാൻ തുടങ്ങിയത്.

   

പിന്നീട് നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ ,നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ ,തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ കൃഷ്ണൻ എന്നിങ്ങനെ മലയാളികളെ മനം നയിക്കുന്ന അനേകം കഥാപാത്ര വേഷങ്ങൾ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളഭാഷ പുറമേ തമിഴ് ,ഹിന്ദി എന്ന ചിത്രങ്ങളിലും മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവച്ചിരുന്നത്. ആരാധകർ ഏറെ സ്നേഹിക്കുന്ന ലാലേട്ടന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങളിലുള്ള ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ താരം തന്റെ ഏറ്റവും വലിയ ആഗ്രഹം സോഷ്യൽ മീഡിയയിലൂടെ തന്നെ തുറന്നു പറഞ്ഞിരുന്നു എന്റെ പാഷൻ എന്ന് വെച്ചാൽ അഭിനയവും ഞാൻ ഏറെ സ്നേഹിക്കുന്ന പാചകവുമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് സുരേഷ് ഫേസ്ബുക്കിൽ പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും അതിനോടൊപ്പം ഉള്ള അടിക്കുറിപ്പും ആണ്. നിമിഷം നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഈ ഒരു പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്. കൊച്ചിയിലെ ലാലേട്ടന്റെ പുതിയ ഫ്ലാറ്റിലാണ് ഞാൻ എത്തിച്ചേർന്നിരിക്കുന്നത്. അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം എനിക്ക് മറക്കുവാൻ സാധ്യമാകാത്ത നിമിഷം തന്നെയാണ് എന്നായിരുന്നു സുരേഷിന്റെ വാക്കുകൾ.

വാ തോരാതെ എന്നോട് സിനിമയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഒത്തിരി മണിക്കൂർ സംസാരിക്കുകയായിരുന്നു മലയാളികൾ ഏറെ നെഞ്ചിലേറ്റിയ നമ്മുടെ താരം. നാഗവല്ലി സണ്ണിക്ക് ആഭരണ വിമർശിച്ചു കൊടുക്കുന്ന അതേ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ ഓരോ വിശേഷങ്ങളും എന്നോട് തുറന്നു പറയുകയായിരുന്നു. ലാലേട്ടൻ അഭിനേതാവ് ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ധൻ ആകുമായിരുന്നു എന്നായിരുന്നു സുരേഷിന്റെ വാക്കുകൾ. ആരാധകർ അനേകം കമന്റുകൾ തന്നെയാണ് സുരേഷിന്റെ ഓരോ വാക്കുകൾക്കും പിന്നിൽ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *