ആലിയുടെ പിറന്നാൾ ദിവസത്തിൽ താരങ്ങൾ പങ്കുവെച്ച പോസ്റ്റ്‌ വൈറൽ… നിന്നെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. | Alamkritha Birthday.

Alamkritha Birthday : മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് സുപ്രിയയും പൃഥ്വിരാജും. അനേകം ചിത്രങ്ങളിലാണ് താരം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തിയായ സുപ്രയെ പ്രണയിക്കുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ് പങ്കുവഹിക്കാറുള്ളത്. താരദമ്പതികൾക്ക് ഒരു മകൾ ആണ് ഉള്ളത് അലി എന്നാണ് മകളുടെ പേര്. ഇക്കഴിഞ്ഞ ദിവസം അലിയുടെ ജന്മദിനം . ജൻമ്മദിനത്തിനോട് അനുബന്ധിച്ച് വൻ ആഘോഷം തന്നെ ഏറ്റിരുന്നു താരകുടുബത്തിൽ. മകളുടെ വിശേഷങ്ങൾ എല്ലാം പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെക്കാറുണ്ട്.

   

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആലിയെ കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറ്. ആലിയുടെ ഈ പ്രാവശ്യത്തെ പിറന്നാൾ ദിനം അതിമനോഹരമായിരുന്നു . മകളുടെ ഒപ്പം കുസൃതികൾ കാണിച്ചുള്ള അനേകം ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.ആലിക്ക് എട്ടു വയസ്സ് ആയി. ”എനിക്ക് അറിയാവുന്നതിൽ ഏറ്റവും സ്മാർട്ട് മിടുക്കിയും അനുകമ്പയും ദയയും അന്വേഷണമകമായ പെൺകുട്ടികളിൽ ഒരാളാണ് നീ. നിന്നെ ഓർത്ത് എനിക്ക് എപ്പോഴും അഭിമാനമാണ്.

ഞാൻ നിന്നെ സ്നേഹിക്കുന്നു. നമുക്ക് ഏറെ പ്രിയപ്പെട്ട ഡാഡിയില്ലാത്ത ആദ്യത്തെ ജന്മദിനമാണ്. അദ്ദേഹം എല്ലാ ദിവസവും സ്വർഗ്ഗത്തിൽനിന്ന് നിരീക്ഷിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹ ആശംസകൾ വർഷിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്. ആലിക്ക് പിറന്നാൾ ആശംസകൾ നേർന്നതിനോടൊപ്പം തന്നെ ഓണം ആശംസകൾ നേർന്നു കൊണ്ടാണ് സുപ്രീം തന്നെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്.” ആലിയേക്കുറിച്ച് ഓർക്കുമ്പോൾ എക്കാലത്തും എനിക്ക് അഭിമാനം നിറഞ്ഞു നിൽക്കുകയാണ് എന്നാണ് പൃഥി പറയുകയുണ്ടായത്. താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ജന്മദിന ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.

മകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന പ്രഥിയും സുപ്രിയയും മുഖം കാണിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറില്ല. അവൾ വളരുമ്പോൾ സാധാരണ കുട്ടികളെപ്പോലെ തന്നെ കളിച്ചുകൊണ്ട് വളരണം എന്നതുകൊണ്ട് മാത്രമാണ് ആലിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം അധികം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാത്തത്. മകളുടെ എഴുത്തിനെ കുറിച്ചും അത് പുസ്തകമാക്കി മാറ്റിയതിനെക്കുറിച്ചും എല്ലാം സുപ്രിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. എപ്പോഴും വളരെ ആക്ടീവായി ഇരിക്കുന്ന സ്വഭാവമാണ് ആലിയുടേത്. അലിയുടെ പിറന്നാൾ ദിനത്തിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഓരോ ചിത്രങ്ങളും വൈറലായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *