യാതൊരു താര ജാഡയും ഇല്ലാതെ ആശുപത്രിയിൽ നിന്ന് ഒടിഞ്ഞ കൈയ്യുമായി ഓടിയെത്തിയ കുഞ്ഞിനെ എടുത്ത് ഫോട്ടോ എടുക്കുകയാണ് താരം….നടന്റെ നിഷ്കളങ്കമായ മനസ്സ് ഏറ്റെടുത്ത് ആരാധകർ. | Suresh Gopi Took The Baby Who Ran With a Broken Arm.

Suresh Gopi Took The Baby Who Ran With a Broken Arm : മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ അഭിനേതമാണ് സുരേഷ് ഗോപി. താരത്തിന്റെയും ഡയലോഗ്കളും വളരെയേറെ പ്രിയങ്കരം തന്നെയാണ്. ആദ്യമായി അഭിനയത്തിൽ കടന്നുവരുന്നത് 1965 പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് അനേകം സിനിമകൾ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രം മലയാളി യുവത്വത്തിന്റെ പ്രതികമായി മാറുക തന്നെയായിരുന്നു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സാധാരണക്കാരനോ വിഐപി എനിങ്ങനെ ഉള്ള വകഭേദം കാണിക്കാതെ തന്നെ എല്ലാവർക്കും വളരെയേറെ സ്വീകാര്യതമായ രീതിയിലാണ് താരത്തിന്റെ പെരുമാറ്റങ്ങൾ.

   

കഴിഞ്ഞദിവസം ഒരു പരിപാടിയിൽ പങ്കെടുത്ത സുരേഷ് ഗോപിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ലൊക്കേഷനിൽ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാൻ തിരക്കിനിടയിൽ ഒരു കുട്ടി ആരാധകയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സുരേഷ് ഗോപിയും ചേർന്ന് ഫോട്ടോ എടുക്കുവാനുള്ള തിരക്കിലായിരുന്നു ആരാധകർ മുഴുവൻ. ഇത്രയും തിരക്കിനുള്ളിലാണ് താരത്തെ കാണുവാനായി ആശുപത്രിയിൽ നിന്ന് ഒരു കുട്ടി കയ്യിൽ കെട്ടുമായി എത്തുന്നത്. തിരക്കിനുള്ളിൽ കൈക തട്ടാതെ ശ്രദ്ധിച്ചാണ് കുഞ്ഞ് കടന്നു വന്നിരുന്നത്.

സുരേഷ് ഗോപിയുടെ അടുത്തെത്തി അങ്കിളെ എനിക്കൊരു ഫോട്ടോ എടുക്കണം എന്ന് പറയുകയായിരുന്നു. ” സുരേഷ് ഗോപിയെ കാണുവാനായി ആശുപത്രിയിൽ നിന്ന് ഓടിയെത്തുകയായിരുന്നു ഈ കുട്ടി “. ഇതോടെ ഈ കുട്ടി ആരാധകരുടെ അടുത്ത് നിന്ന് സുരേഷ് ഗോപി ഫോട്ടോ എടുക്കുകയായിരുന്നു. യാദൃചികമായി ഉണ്ടായ ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുന്നത്. പുറമെ തന്നെ രാഷ്ട്രീയതലത്തിലും സംഗീതം ആലപിക്കുന്നതിനും എല്ലാം വളരെ സജീവ സാന്നിധ്യമായി മാറുകയെ തന്നെയാണ് താരം.

സുരേഷ് ഗോപിയുടെ മകൻ മാധവൻ അടുത്തുടയാണ് സിനിമ രംഗത്തേക്ക് കടനെത്തിയത്. കൊച്ചിയിൽ പോയി മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിച്ചതിനുശേഷമാണ് സിനിമയിലേക്ക് ഇറങ്ങിയത്. സുരേഷ് ഗോപി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് j. S. K എന്ന ചിത്രമാണ്. ചിത്രത്തിന്റെ റിലീസായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ ഒന്നടക്കം. കൂടാതെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ ഈ വീഡിയോ തന്നെയാണ്. അനേകം ആരാധകർ തന്നെയാണ് നിരവധി മറുപടികളുമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *