കുഞ്ഞു ഷനയുടെ രസകരമായ കുസൃതി പങ്കുവെച്ച്… വിനീത് ശ്രീനിവാസൻ… | Shares The Funny Of Kunju Shana.

Shares The Funny Of Kunju Shana : മലയാള സിനിമയിലെ യുവ ഗായകനും, അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ ആയിരുന്നു വിനീത് ചലച്ചിത്രരംഗത്ത് അരങ്ങേറിയത്. താരം സംവിധാനം ചെയ്ത ആദ്യ ചില ചിത്രമായിരുന്നു 2019 പുറത്തിറങ്ങിയ മലർവാടി ഹോട്സ് ക്ലബ് എന്ന ചിത്രം. നിരവധി ഹിറ്റ് പാട്ടുകൾ ആണ് താരം ആലപിച്ചിട്ടുള്ളത്. ഓരോ പാട്ടുകളും ആരാധകർക്ക് അത്രയേറെ പ്രിയങ്കരമായിരുന്നു.

   

ഇപ്പോൾ ഏറ്റവും അവസാനം സംവിധാനം ചെയ്ത ചിത്രമാണ് “ഹൃദയം” എന്ന സിനിമ. വളരെയേറെ ആരാധന പിന്തുണ തന്നെയാണ് ഈ ചിത്രത്തിന്ന ചുറ്റും… അത്രയും വലിയ വിജയം തന്നെയായി മാറുകയായിരുന്നു ഹൃദയം. തന്റെ കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് വിനീത്. മകൾക്കൊപ്പം സമയം ചെലവഴിക്കാൻ താരം ഏറെ ഇഷ്ടപ്പെടുന്നുണ്ട്.

അത്തരത്തിൽ ഒരു വിശേഷമാണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകൾ ഷനയുടെ ചിത്രം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. അച്ഛന്റെ ടീഷർട്ട് ഇട്ട് കുസൃതികൾ ഒപ്പിച്ചുള്ള നിൽപ്പ് ആയിരുന്നു ഈ മിടുക്കി കുട്ടി. ” അച്ഛനോട് പറഞ്ഞ ചോദ്യമാണ് വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

“ഏകദേശം അര മണിക്കൂർ മുമ്പ് ടീഷർട്ട് ഒന്ന് ധരിക്കാൻ പറ്റുമോ എന്ന് അവൾ ചോദിച്ചു. ഏകദേശം രണ്ടു മിനിറ്റ് കഴിഞ്ഞ് തങ്ങൾ ഇത് ക്ലിക്ക് ചെയ്തു.” എന്നായിരുന്നു താരം ചിത്രത്തിന്ന് താഴെ കുറിച്ചിരിക്കുന്നത്. താര പങ്കുവെച്ച ചിത്രം വളരെ പെട്ടെന്നായിരുന്നു ആരാധകർ സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം രസകരമായ കമന്റുകളാണ് കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

Leave a Reply

Your email address will not be published. Required fields are marked *