ഉദ്ഘാടനത്തിന് ചുവന്ന ചുരിദാറിൽ അധിവ സുന്ദരിയായി എത്തിയ ശാലിനിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് മലയാളികൾ. | Fans Took Pictures Of The Very Beautiful Shalini.

Fans Took Pictures Of The Very Beautiful Shalini : വളരെ ചെറുപ്രായത്തിൽ തന്നെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ താരമാണ് ബേബി ശാലിനി. തെനിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടിയും കൂടിയായിരുന്നു താരം. മലയാളത്തിലെ നിരവധി പ്രമുഖനായകൻമാർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഭാഷാ സിനിമകളിൽ ആരാധകരുടെ പ്രിയമായി മാറിയ താരവും കൂടിയാണ്. മലയാളി പ്രേക്ഷകരുടെ ആ പഴയ മാമാട്ടിക്കുട്ടിയമ്മ തന്നെയാണ് ശാലിനി. വിവാഹത്തിനുശേഷം അഭിനയത്തിൽ ഏറെ ഇടവേള എടുത്തിരിക്കുകയാണ് എങ്കിലും താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായി മാറാറുള്ളത്.

   

താരദമ്പതികളുടെ ചിത്രങ്ങളെല്ലാം വളരെ വിരളമായി തന്നെയാണ് വൈറലായി മാറാറുള്ളത്. അതിന് പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് അജിത്തിനും ശാലിനിക്കും സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ടാണ്. ഇത്രയും വലിയ താരങ്ങൾ ആയിരുന്നിട്ടും അജിത്തിനും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലുമില്ല. ശാമിലി വഴിയാണ് താരങ്ങളുടെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഒരു ആരാധകൻ ഇപ്പോൾ ശാലിനിയുടെ ചിത്രം പകർത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ദന്താശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ ചുവന്ന ചുരിദാറിൽ സുന്ദരിയായി എത്തിയ ശാലിനിയെ ആരാധകർ ഒന്നടക്കം ഏറ്റെടുക്കുക തന്നെയായിരുന്നു.

പൊതുവേദികളിൽ ഉള്ള പരിപാടികളിൽ മാത്രമേ താരം ഇപ്പോൾ സജീവപങ്കാളിത്തം ഉള്ളൂ. മലയാള സിനിമയിൽ ഏറെ തിളങ്ങിയ താരത്തെ ഉദ്ഘാടന വേദിയിൽ വെച്ച് കണ്ടപ്പോൾ അനേകം ആരാധകർ തനെയാണ് മറുപടികളുമായി കടന്ന് എത്തിയിരുന്നത്. നടൻ ഉദയ സ്റ്റാലിനെയും വീഡിയോയിൽ കാണാം. മാമാട്ടിക്കുട്ടിയമ്മ സുന്ദരിയായിരിക്കുന്നു എന്നാണ് നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ പറഞ്ഞെത്തിയിരിക്കുന്നത്. മലയാളികളുടെ സ്വന്തം മാമ്മആട്ടികുട്ടിയമ്മ ഇന്നും നിലനിൽക്കുന്ന താരം തന്നെയാണ് ബേബി ശാലിനി.

ബാലതരമായി അഭിനയം ആരംഭിച്ച താരം എന്റെ മാമാട്ടി കുട്ടി അമ്മയ്ക്ക്, ആദ്യത്തെ അനുരാഗം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ തന്നെയാണ് ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ഫാസിലിന് സംവിധായകനത്തിൽ ഒരുങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ശാലിനി കൂടുതൽ ടെലിവിഷൻ മേഖലകളിൽ ഏറെ ശ്രദ്ധേയമായി മാറുവാൻ തുടങ്ങിയത്. ഇപ്പോൾ ഉദ്ഘാടന വേദിയിൽ കടന്നെത്തിയ ശാലിനിയുടെ ചിത്രങ്ങളാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. വർഷം ഇത്രയേറെ ആയിട്ടും പണ്ടത്തെക്കാൾ ക്യൂട്ട് ആണ് ശാലിനിയെ കാണുമ്പോൾ എന്നാണ് ആരാധകരുടെ മറുപടി. നിരവധി ആരാധകർ തന്നെയാണ് ഉദ്ഘാടന വേദി ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് കടന്നു എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *