തനി നാടൻ വേഷത്തിൽ അരങ്ങേറുകയാണ് ദിൽഷ…., താരത്തിന്റർ ഓരോ ചുവടുവെപ്പുകളും ആരാധകരുടെ മനം കവറുകയാണ്.|traditional dance for dilsha prasannan

മലയാളികൾക്ക് ഒത്തിരി പ്രിയമായി മാറിയ താരമാണ് ദിൽഷാ. ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ താരം മത്സരാർത്ഥിയായി എത്തുകയും വിജയ് സ്ഥാനം കൈവരിക്കാൻ സാധിക്കുകയും ചെയ്തു. ആരാധന പിന്തുണ അത്രയധികം ആണ് താരത്തിനുള്ളത്. ബിഗ് ബോയിൽനിന്ന് മടങ്ങി എയർപോർട്ടിൽ എത്തിയ താരത്തെ വരവേൽക്കാൻ ആയി അനേകം ആരാധകരായിരുന്നു കാത്തു നിന്നിരുന്നത്. ഷോയിൽനിന്ന് ഇറങ്ങിയതിനു ശേഷം ഒത്തിരി തിരക്കുകളിലൂടെ സഞ്ചരിക്കുകയാണ്.

   

താരം മികച്ച രീതിയിൽ അഭിനയവും, ഡാൻസിലും തന്റെ കഴിവ് ആരാധകരുടെ മുൻപിൽ തെളിയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയത് ദിൽഷയാണ്. നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ സ്വന്തം ദിൽഷൂന്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകര്‍ സോഷ്യൽ മീഡിയയിൽ കാത്തുനിൽക്കുകയാണ്.

താരം ആണെങ്കിലോ തനിക്ക് എത്രയേറെ സന്തോഷങ്ങൾ ഉണ്ടായാലും അത് ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ താരം സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ ആരാധകർക്ക് മുമ്പിൽ സമർപ്പിച്ചിരിക്കുകയാണ്. ഓണമൊക്കെ ആയില്ലേ അതുകൊണ്ട് തന്നെ വളരെ നാടൻ വേഷത്തിൽ അണിഞ്ഞൊരുങ്ങുകയാണ് താരമെത്തിയിട്ടുള്ളത്. മലയാളി മങ്കയെ പോലെയുണ്ട് താരത്തെ കാണുമ്പോൾ എന്ന് സോഷ്യൽ മീഡിയയിൽ ഒത്തിരി കമന്റുകളാണ് കടന്നുവരുന്നത്.

തലയിൽ മുല്ലപ്പൂവും കാതിൽ ജാതിക്കമ്മലും കൈകളിൽ പച്ച നിറത്തിലുള്ള വളയും അണിഞ്ഞുകൊണ്ട് വെള്ളയും ഗോൾഡ് നിറമുള്ള പട്ടപ്പാവടയും ധരിച്ചു കൊണ്ടാണ് പുതിയ വീഡിയോയിൽ താരം പ്രത്യക്ഷപ്പെടുന്നത്. വളരെ മനോഹരമായാണ് താരത്തിന്റെ ഓരോ ചുവടുവെപ്പുകളും. താരം ഒരു ചുവടുവെപ്പുകളും ആരാധകർക്ക് മനം നിറയുന്ന സന്തോഷങ്ങളാണ് കടന്നുവരുന്നത്. അത്രയേറെ കൗതുകമാണ് താരത്തിന്റെ വീഡിയോ. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *