റാം എന്ന സിനിമയിലെ ലാലേട്ടനെ റാം എന്ന പേരുള്ള കാർ ഉണ്ടോ… ആരാധകരെ ഏറെ ആശങ്ക കുഴപ്പത്തിലാക്കിക്കൊണ്ട് താരം. | Mohanlal Ram Agent Ram.

Mohanlal Ram Agent Ram : മലയാളികളുടെ താര രാജാവായ നടൻ മോഹൻലാല് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇത്തവണ സോഷ്യൽ മീഡിയയിൽ കടന്നു എത്തിയിരിക്കുന്നത്. റാം എന്ന കാറിനു മുമ്പിൽ നിൽക്കുകയാണ് റാം എന്ന സിനിമയിലെ മോഹൻലാൽ. എന്നാൽ ആരാധകരെ ഏറെ ആശങ്കക്കുഴപ്പത്തിൽ ആക്കുന്ന ചോദ്യം മോഹൻലാൽ സിനിമയായ റാമിൽ റാം എന്ന് പേരുള്ള വാഹനം കൂടി ഉണ്ടോ എന്നാണ്… റാം എന്ന ചിത്രത്തിന്റെ ഷൂട്ട് ലണ്ടനിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

   

അമേരിക്കൻ നിർമ്മിത റാം ട്രക്ക്സിന്റെ മുൻപിൽ ആണ് മോഹൻലാൽ നിൽക്കുന്നത്. അമേരിക്കയിലെ ഏറെ ഫേമസ് ആയ വാഹനങ്ങളിൽ ഒന്നാണ് ഇത്. മോഹൻലാൽ ഇൻസ്റ്റാഗ്രാമിലൂടെ ഈ ചിത്രം പങ്കു വെച്ചപ്പോൾ നിരവധി പ്രേക്ഷകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിച്ചേർന്നത്. മലയാളികൾ ഏറെ സ്നേഹത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് റാം. ജിത്തു ജോസഫ് മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ റോ ഏജന്റ് ആയി എത്തുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ലണ്ടനിലുള്ള നിരവധി സ്ഥലങ്ങളിലാണ് ചിത്രംഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറയുന്നത് റാം എന്ന സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങളാണ്. മോഹൻലാൽ പങ്കുവെച്ച റാം കാറിന്റെ ചിത്രത്തിനോടൊപ്പം തന്നെ മറ്റു പല ചിത്രങ്ങളും ആരാധകര്‍ക്കിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മോഹൻലാലിനെ ഏറെ ഇഷ്ടപ്പെട്ട മറ്റൊരു ഫാഷൻ കൂടിയാണ് കുക്കിംഗ് എന്ന് താരം തന്നെ ഒരു അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ലണ്ടനിൽ വച്ച് തന്നെ റാം എന്ന സെറ്റിലെ തന്റെ സഹ താരങ്ങൾക്കായി പാചകം ചെയ്യുന്ന ദൃശ്യങ്ങളാണ് ഏറെ വയറിൽ ആയിരിക്കുന്നത്.

റാം എന്ന ചിത്രത്തിലെ ഓരോ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുമ്പോൾ ആരാധകർ ഏറെ കൗതുകത്തിലാണ്. യാതൊരു താര ജാഡയും ഇല്ലാതെ മലയാളികളുടെ ഇഷ്ട താരം തന്റെ സഹപ്രവർത്തകർക്ക് വേണ്ടി പാചകം ചെയ്യുന്ന വീഡിയോ ആരാധകരുടെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങൾ തന്നെയാണ് ഉയർന്നുവന്നത്. ഏറെ പ്രദീക്ഷയോടെ കാത്തു നിൽക്കുകയാണ് ഓരോ ആരാധകരും റാം എന്ന ചിത്രത്തിന്റെ റിലീസിങ്ങിനായി. ഏറെ സന്തോഷത്തോടെ നടൻ മോഹൻലാൽ പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *