കുഞ്ഞിന്റെ പേരിടൽ ചടങ്ങ് അതിമനോഹര ആഘോഷമാക്കിക്കൊണ്ട് ; പ്രിയതാരം അഞ്ജലി.

മലയാളികളുടെ ഹൃദയം കവർന്നെടുത്ത പ്രിയ താരമാമാണ് അഞ്ജലി നായർ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആരാധകർ ഇരു കൈകളും നീട്ടി കൊണ്ടാണ് താരത്തെ സ്വീകരിച്ചിരിക്കുന്നത്. അഭിനയ ജീവിതം പോലെ തന്നെ അവതാരികയായും മോഡലുകളിലും നിരവധി മികവ് പുലർത്തിയിട്ടുണ്ട്. അനവധി ഷോർട്ട് ഫിലിമുകളിലും നൂറിലധികം പരസ്യ ചിത്രങ്ങളിലും താരം ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

   

ഇനിയും മലയാളികൾക്ക് അനേകം സിനിമകൾ സമർപ്പിക്കണം എന്ന് ആഗ്രഹത്തോടെയാണ് ഓരോ മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. ദൃശ്യം 2ലെ അഞ്ജലിയുടെ വേഷം ആരാധകർക്ക് ഒത്തിരി ശ്രദ്ധ അറിയിക്കുന്നതായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സിനിമകളിൽ അഭിനയ മേഖലകളിൽ തുടക്കമിട്ടിരുന്നു. സീനിയേഴ്സ്,അജു സുന്ദരികൾ,പട്ടം പോലെ എന്നിങ്ങനെ അനേകം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.

മലയാളം സിനിമ പോലെതന്നെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.താരം നിരവധി ഫോട്ടോഷോട്ടുകളും വീഡിയോകളും എല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു വിശേഷമായാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വിശേഷവുമായി കടന്നു വന്നിരിക്കുകയാണ്.

കുഞ്ഞിന്റെ നൂൽ കെട്ട് ചടങ്ങുമായുള്ള ഒത്തിരി രസകരമായ കാഴ്ചയുള്ള വീഡിയോയാണ് അത്. കുഞ്ഞിനെ പേര് നൽകിയിരിക്കുന്നത് ആദ്യക എന്നാണ്. കുഞ്ഞിനെ മടിയിൽ ഇരുത്തി ഏത് ചൊല്ലി വിളിച്ചതിന് ശേഷം നൂല് കെട്ടുന്നതും മറ്റു അനേകം ചടങ്ങുകൾ വീഡിയോയിൽ കാണുവാൻ സാധ്യമാകും. താരം പങ്കുച വീഡിയോകൾ കണ്ട് നിരവധി ആരാധകരാണ് സന്തോഷത്തോടെ കമറ്റുകൾ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *