ഗോകുലിന്റെ പിറന്നാളാഘോഷം!! ചേർത്ത് പിടിച്ച് ദുൽഖർ സൽമാൻ… | Gokul Suresh Birthday Function.

Gokul Suresh Birthday Function : ആരാധകർക്ക് വളരെയേറെ പ്രിയങ്കരമായ താര പുത്രനാണ് ഗോഗുൽ സുരേഷ്. രാജ്യസഭാ അംഗവും മലയാള സിനിമ നടനുമായ സുരേഷ് ഗോപിയുടെ മകനാണ് ഗോഗുൽ. 2016ൽ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ മുത്തുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയിലാണ് സുരേഷ് ആദ്യമായി ടെലിവിഷൻ രംഗത്ത് കടന്നെത്തുന്നത്. ഇൽ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് എന്ന മാത്രമാണ് രണ്ടാമത്തെ സിനിമ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ മനസ്സിൽ താരം കടന്നെത്തിയത്.

   

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കു വയ്ക്കുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ആവുകയും ചെയ്യാറ്. എന്നാൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് തമിഴ്നാട്ടിൽ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് ഗോദയിൽ യുവതാരം ഗോകുൽ സുരേഷും ഭാഗമാകുന്നുണ്ട് എന്ന സ്ഥിരീകരിച്ചു കൊണ്ടാണ്. കഴിഞ്ഞദിവസം സിനിമയുടെ സെറ്റിൽവെച്ച് ഗോഗിൽ ദുൽഖറിനോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്.

താരങ്ങളുടെ ഒപ്പം സിനിമയുടെ അണിയറ പ്രവർത്തകരും ആഘോഷത്തിൽ ഭാഗമാവുനുണ്ട് . ചെമ്പൻ വിനോദം സുധി കൊപ്രയും ഈ ചിത്രത്തിൽ പ്രധാന വേഷം കുറിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഐശ്വര്യ ലക്ഷ്മി,നൈല തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവരെ കൂടാതെ മലയാളത്തിൽ നിന്ന് ആസിഫ് അലിയും ആന്റണി വർഗീസും മലയാളത്തിൽ നിന്ന് ചിത്രത്തിന് ഭാഗമാകുന്നുണ്ട് എന്നാണ് അറിയപ്പെടുന്നത്. സിനിമയുടെ ഷൂട്ടിങ്ങിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുന്നത്.

ഈ വർഷത്തോടെ ചിത്രീകരണം പൂർത്തിയാക്കി 2023 ഇൽ ഏപ്രിൽ 21ന് സിനിമ 5 ഓളം ഭാഷകളിലായി റിലീസ് ചെയ്യാനാണ് സിനിമ അണിയറ പ്രവർത്തകർ ലക്ഷ്യമിട്ടിരിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ യുവതാരങ്ങളുടെ തകർപ്പൻ വേഷങ്ങളാണ് അണിയിറങ്ങുന്നത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. ഗോഗുലിന്റെ പിറന്നാൾ വൻ ആഘോഷമാക്കി മാറ്റുകയാണ് സിനിമ അണിയറ പ്രവർത്തകർ. നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *