എന്റെ കൊച്ചു ഭവനം സ്വർഗം ആക്കിയിരിക്കുകയാണ്.. കൊച്ചിയിലുള്ള പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് റോബിൻ. | Robin New Home In Kochi.

Robin New Home In Kochi : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് ഡോക്ടർ റോബിൻ. ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയമായി മാറിയത്. ബിഗ് ബോസിൽ നിന്ന് എഴുപതാം ദിവസം പുറത്താക്കപ്പെട്ടു എങ്കിലും താരത്തെ കാണുവാനായി വൻ ആരാധനാ പിന്തുണ തന്നെയായിരുന്നു എയർപോർട്ടിൽ നിറഞ്ഞു നിന്നിരുന്നത്. സിനിമ അഭിനയ നേതാക്കന്മാർക്ക് പോലും ലഭ്യമാകാത്ത ഫാൻസാണ് ഡോക്ടർ മച്ചാനെ ഉള്ളത്.

   

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ നിറഞ്ഞു കവിയുന്നത് ഡോക്ടർ റോബിനെയും ആരതിയും കുറിച്ചുള്ള മനോഹരമായ വിശേഷങ്ങൾ ആണ്. ഡോക്ടറെ ഇന്റർവ്യൂ ചെയ്യാനായി എത്തിയ ആരതി യാതൊന്നും ചോദിക്കാൻ സാധിക്കാതെ ഡോക്ടറെ തന്നെ നോക്കിനിന്ന ആ കാഴ്ച മലയാളികളെ ഒട്ടേറെ വിസ്മയി ക്കുകയായിരുന്നു. എന്നാൽ ഇരുവർ ഇപ്പോൾ വിവാഹം കഴിക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത അറിഞ്ഞതോടെ വൻ ഉന്മേഷത്തിലാണ് താരങ്ങളുടെ ആരാധകൻ.

കൊച്ചിയിൽ തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധക ലോകത്തിന് പങ്കുവെച്ചിരിക്കുകയാണ് താരം. അധിപമനോഹരമായി ഒരുക്കിയിരിക്കുന്ന ഇന്റീരിയൽ ഡിസൈനിങ് കൂടിയുള്ള സിമ്പിൾ ആയുള്ള ഒരു വീടാണ്. ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ താരം പങ്കുവെച്ചപ്പോൾ നിരവധി ആരാധകരാണ് വളരെ നിമിഷം നേരം കൊണ്ട് ഏറ്റെടുത്തത്.

” ഞാൻ മനസ്സിൽ കരുതിയതിനേക്കാൾ അതിഗംഭീരമായിരിക്കുകയാണ് എന്നും എന്റെ കൊച്ചു വീട് ഇന്റീരിയൽ കൊണ്ട് സ്വർഗ്ഗമാക്കിയിരിക്കുകയാണ് എന്നായിരുന്നു താരം പങ്കുവെച്ചിരുന്നത്” വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് എന്നാണ് നിങ്ങൾ രണ്ടുപേരുടെയും വിവാഹം ഉടൻ തന്നെ ഉണ്ടാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി ആരാധകർ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *