മലയാള സിനിമയിലെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഈ പ്രിയ താരങ്ങളെ നിങ്ങൾക്ക് മനസ്സിലായോ?

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത് സ്നേഹിക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങളാണ്. അതുകൊണ്ടുതന്നെ സെലിബ്രേറ്റുകളുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒത്തിരി തരംഗം സൃഷ്ടിക്കുകയാണ്. നിരവധി അഭിനയത്തിലൂടെ ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ ആണെങ്കിൽ പോലും അവരുടെ ബാല്യകാല ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാകാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.

   

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് യുവ  നടന്മാരാണ് ഇവർ.ഇരുവരും  അഭിനയം പോലെ തന്നെ വളരെയേറെ കഴിവ് തന്നെയാണ് തെളിയിച്ചിട്ടുള്ളത്. ജനങ്ങളുടെ മനസ്സിൽ ഇവർക്ക് ഒത്തിരി സ്നേഹം നേടിയെടുക്കാനും സാധ്യമായിട്ടുണ്ട്. വളരെ സൗഹൃദങ്ങളാണ് ഇവർ തമ്മിൽ ഉള്ളത്. ഈ രണ്ടു യുവതാരമാരുടെ ബാല്യകാല ചിത്രങ്ങൾ കണ്ടുകൊണ്ട് ആരാണെന്ന് പറയാൻ സാധിക്കുമോ. ഏതു നടനായാണ് നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കുക.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവതാര നടന്മാരായ നിവിൻ പോളി സിജു വില്സന്റെയും ബാല്യകാല ചിത്രമായിരുന്നു ഇത്. ആദ്യമായി മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് 2010 പുറത്തിറങ്ങിയ മലർവാടി ഹാർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നിവിൻ പോളി തുടക്കമിട്ടത്. പിന്നീട് അങ്ങോട്ട് ഒത്തിരി സിനിമകളിൽ അഭിനയിക്കാൻ മലയാളികളുടെ പ്രിയങ്കരമായി മാറുകയും ചെയ്തു. ആദ്യമായി മലർവാടി ഹാർഡ്സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്നെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നതും .

എന്നാൽ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് 2018ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഇപ്പോൾ താരത്തിന് ഏറ്റവും പുതിയ സിനിമ വരേണ്ട എന്ന ചിത്രമാണ്. വളരെ ഉയർന്ന രീതിയിലുള്ള വിജയമാണ് ഈ സിനിമയ്ക്ക് കരസ്ഥമാക്കാൻ സാധ്യമായിട്ടുള്ളത്. ആരാധകരുടെ സ്വന്തം പ്രിയ താരങ്ങളാണ് സിജുവും, നിവിൻപോളിയും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാൻ വേണ്ടി ആരാതകർ സോഷ്യൽ മീഡിയയിലൂടെ കാത്തു നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *