ബോളിവുഡ് മാഫിയയുടെ കൈകളിൽ അകപ്പെട്ടു സീതാരാമ….ഏറെ ആശങ്ക കുഴപ്പത്തോടെ സിനിമ അണിയ പ്രവർത്തകർ.| Sita Ramam Movie In The Hands Of The Bollywood Mafia.

Sita Ramam Movie In The Hands Of The Bollywood Mafia : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് ദുൽഖർ സൽമാൻ. ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണി ഗായകനും ചലച്ചിത്ര നിർമ്മാതാവുമാണ് താരം. മലയാള സിനിമ പോലെ തന്നെ തമിഴ്, ഹിന്ദി, ഭാഷകളിലും താരം ഒത്തിരി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് താരത്തിന് ഫിലിം ഫെയർ അവാർഡ് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിങ്ങനെ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. മലയാളികൾ താരത്തെ കുഞ്ഞിക്ക എന്നാണ് വിളിക്കാറ്. മലയാളികളുടെ യുവതാര നടന്മാരിൽ ഒരാളാണ് കുഞ്ഞിക്ക.

   

ആദ്യമായി കുഞ്ഞിക്ക മലയാള സിനിമയിൽ കടന്നുവന്നത് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് അങ്ങോട്ട് അനേകം ചിത്രങ്ങളാണ് താരം സമ്മാനിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാന്നിധ്യം തന്നെയാണ് താരത്തിനുള്ളത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഏറെ താല്പര്യമാണ് താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവാനായി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത് താരത്തിന്റെ പുതിയ സിനിമയായ സീതാരാമ എന്ന ചിത്രത്തിനെ കുറിച്ചാണ്.

വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ സിനിമ വൻ വിജയമായി മാറിയ ചിത്രവും കൂടിയാണ്. ഈ ചിത്രത്തിന് ഹിന്ദിയിൽ വമ്പൻ സിനിമ പ്രമോഷനോട് കൂടി റിലീസ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സിനിമാ പ്രവർത്തകർ എന്നാൽ സിനിമ പ്രേക്ഷകരെയും ആരാധകരെയും നിരാശയിൽ ആക്കിയിരിക്കുകയാണ് . 600 തിയേറ്ററുകളിൽ ഒരുമിച്ച് റിലീസ് ചെയ്യുമെന്ന് വിചാരിച്ച ചിത്രം ഇപ്പോൾ വളരെ കുറച്ചു മാത്രമേ റിലീസ് ചെയ്യാൻ പറ്റുന്നുള്ളൂ . ബോളിവുഡ് മാഫിയയുടെ കൈകളിൽ സീതാരാമം എന്ന ചിത്രം ഉൾപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചിത്രം റിലീസ് ചെയ്യാൻ സാധിക്കാതെ വരുമോ എന്നാണ് ഇപ്പോൾ സിനിമ പ്രവർത്തകർ ഭയപ്പെടുന്നത്.

സെപ്റ്റംബർ 9ന് റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി ശ്രീധരൻ ചിത്രത്തിന്റെ പ്രമോഷൻ എല്ലാം ഒഴിവാക്കാൻ വേണ്ടിയുള്ള സമരത്തിൽ ആയിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ അറിയുന്നത്. സീതാരാമം വമ്പൻ റിലീസോടെ ഹിറ്റായാൽ അത് ബ്രഹ്മാണ്ഡ ചിത്രത്തിന് ബാധിക്കും എന്ന ഭയപ്പെട്ടുകൊണ്ടാണ് ചിത്രം ബ്ലോക്ക് ചെയ്തു നിർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സീതാരാമം ഹിന്ദി ചിത്രം എത്രയും പെട്ടെന്ന് കടന്നുവരും എന്ന് ആകാംക്ഷയോടെ ആരാധകരുടെ കാത്തിരിപ്പ്. എപ്പോൾ റിലീസ് ചെയ്താലും നല്ല സിനിമകൾകളേ വിജയം ഉണ്ടാവുകയുള്ളൂ എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *