ഗ്ലാമറസ് ലുക്കിൽ തകർപ്പൻ ചുവപ്പുകളുമായി…, ആരാധകരുടെ സ്വന്തം ഹണി റോസ്.

മലയാളികൾക്ക് ഒരുപാട് പ്രിയമായി മാറിയ താരമാണ് ഹണി റോസ്.  താരത്തിന്റെ അഭിനയമികവുകൊണ്ടുതന്നെ ഒത്തിരി ആരാധകരുടെ മനസ്സിലാണ് താരത്തിന് കയറിപ്പറ്റുവാൻ സാധ്യമായത്. മലയാള സിനിമയിലേക്ക് കടന്നു എത്തുന്നത് 2005 പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് അങ്ങോട്ട് തമിഴ് ചിത്രങ്ങളിലും,തെലുഗില്ലും താരം അഭിനയിക്കുകയുണ്ടായി. അഭിനേത്രി എന്നതിൽ ഉപരി താരം മികച്ച മോഡലും കൂടിയാണ്. മലയാളത്തിൽ ഒത്തിരി ജനശ്രദ്ധ നേടിയെടുത്ത ചിത്രങ്ങളാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടൽ കാലിഫോർണിയ, അജ്ജ് സുന്ദരികൾ എന്നിങ്ങനെയുള്ള അനേകം ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരത്തിനുള്ളത്.

   

സിനിമയിലെയും ജീവിതത്തിലും വിശേഷങ്ങൾ ആരാധകരുമായി ഒട്ടനവധി താരം പങ്കുവെക്കാറുണ്ട്. ഒമ്പതാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അഭിനയ ജീവിതം തേടിയെത്തിയത് .  താരം  പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത്. മലയാളികൾക്ക് മറക്കുവാൻ സാധിക്കാത്ത അനേകം സിനിമകൾ താരം സമ്മാനിച്ചിട്ടുണ്ട്. അടുത്തുള്ള ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പം മരം സിനിമയിൽ സജീവ പങ്കുവഹിച്ചിട്ടുണ്ട്.

താരം ഓരോ ഭാഷകളിൽ അഭിനയിക്കുമ്പോഴും രസകരമായ പേരുകളിലൂടെയാണ് താരത്തെ അറിയപ്പെടുന്നത്. ഹണി എന്ന് വിളിക്കാൻ ചിലർക്ക് ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ ധ്വനി എന്നും മറ്റു ചിലർ വിളിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്. പച്ച ബ്ലൗസും വൈലറ്റ് സാരിയുമായി തലയിൽ മുല്ല പൂക്കളും ചൂടിക്കൊണ്ട് വളരെ സിമ്പിൾ ആണ് താരം എത്തിയിരിക്കുന്നത്.

‘ മേഘം തിരമ്പി കൊടറ് ‘ എന്ന ഗാനവും ആയി അതിമനോഹരമായ താരത്തിന്റെ ഓരോ ചുവടുവെപ്പുകളും. ദിവസങ്ങൾ കൂടുംതോറും പ്രായപരിധി കുറയുകയും അതീവ സുന്ദരിമായാണ് താരത്തിന്റെ വരവ്. താരം അവിടെ പുതിയ സിനിമ പട്ടം പൂച്ചി എന്ന ചിത്രമാണ്. മലയാളികൾക്കായി അനേക ചിത്രങ്ങൾ കടന്നുവരും എന്ന ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി ആരാധകരാണ് കമന്റുകളുമായി കടന്നുന്നത്.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply

Your email address will not be published. Required fields are marked *