വിനായക ചതുർത്തി ആഘോഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.| Actor Mohanlal Is Celebrating Vinayaka Chaturthi.

Actor Mohanlal Is Celebrating Vinayaka Chaturthi : ലോകമങ്ങാടും ആളുകൾ വിനായക ചതുർത്തി ആഘോഷിക്കുകയാണ് നാം ഓരോരുത്തരും ഗണേശന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ നമ്മോടൊപ്പം നടൻ മോഹൻലാലും ആഘോഷങ്ങളിലും പങ്കുചേരുകയാണ്. മലയാളികൾക്ക് ഏറെ പ്രിയമേറിയ താരമാണ് നടൻ മോഹൻലാൽ. അനേകം മലയാള സിനിമകളിലാണ് താരം തന്റെ അഭിനയ മികവ് പുലർത്തിയിട്ടുള്ളത്. മലയാളം ഭാഷയിൽ നിന്നല്ലാതെ തമിഴ് തെലുങ്ക് ഹിന്ദി എന്നിങ്ങനെ ഭാഷയിലുള്ള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

   

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ് ഗണപതി ഭഗവാന്റെ പിറന്നാൾ ദിനത്തിനോടനുബന്ധിച്ച് മോഹൻലാൽ ആഘോഷിച്ച ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാൽ പങ്കുവെച്ച ചിത്രത്തിൽ കയ്യിൽ ഒരു ശിൽപം ഉണ്ടായിരുന്നു. ഇത്തവണ ഓഗസ്റ്റ് 31നാണ് വിനായക ചതുർത്തി വരുന്നത്. ശുക്ലശക്തിക്ക് തുടങ്ങുന്ന വിനായക ഉത്സവം 10 ദിവസങ്ങളാണ് നീണ്ടുനിൽക്കുന്നത്. ഒത്തിരി അനന്ത ചതുർ ആണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.

വീട്ടിൽ മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിച്ച വിളക്കുകൾ കത്തിച്ച് അതിമനോഹരമായാണ് വിനായക ചതുർത്തി തരം ആഘോഷിക്കുന്നത്. ചിത്രത്തിൽ താരം എത്തിയത് വെള്ള നിറമുള്ള ജുബ്ബ അണിഞ്ഞു കൊണ്ടാണ്. ശ്രീകൃഷ്ണ ഭഗവാന്റെ കൃപയും ഐശ്വര്യവും നിങ്ങൾ ഓരോരുത്തർക്കും പ്രസാദമാകട്ടെ എന്നും എല്ലാവർക്കും ഗണപതി ഭഗവാന്റെ പിറന്നാൾ ദിന മംഗളങ്ങൾ നേരുകയും ചെയ്തു താരം സോഷ്യൽ മീഡിയയിൽ ആരാധകരോട്.ജീവിതത്തിൽ എന്താ ആഗ്രഹം വേണമെങ്കിലും സാധ്യമാകുന്ന ദിവസം കൂടിയാണ് വിനായക ചതുർത്തി.

ഗണർഷിക ഭഗവാന്റെ പിറന്നാള്‍ ദിനം ലോകമങ്ങാട് ഉള്ള വ്യക്തികൾ ഓരോരുത്തരും ആഘോഷിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒത്തിരി നന്മകൾ ചുരുക്കുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത് നടൻ മോഹൻലാലിന്റെ വീട്ടിൽ വിനായക ചതുർത്തി ആഘോഷിച്ച ഒരോ ചിത്രങ്ങളും വീഡിയോകളും ആണ്. താരം പങ്കുവെച്ച ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർക്കിടയിൽ ശ്രദ്ധേയമായി മാറിയത്. ചിത്രങ്ങൾക്ക് താഴെ ആശംസകൾ മായി ആരാധകർ കടന്നു വരികയാണ്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *