നടി താര കല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ!! ഏറെ പ്രാർത്ഥനയോടെ ആരാധകലോകം… | Emergency Operation In Thara Kalyan.

Emergency Operation In Thara Kalyan : പ്രേക്ഷകർ വളരെയധികം ഹൃദയത്തോടെ ചേർത്തുപിടിച്ച താരകുടുംബമാണ് താരാ കല്യാണിയുടേത്. താര കുടുംബത്തിന്റെ വിശേഷങ്ങളെ കുറിച്ച് അറിയുവാൻ ആരാധകർക്ക്‌ പ്രത്യേക താല്പര്യം ആണ്. സൗഭാഗ്യയുടെയും അമ്മ താര കല്യാണിയും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോൾ നിമിഷം നേരം കൊണ്ടാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നത്. താര കുടുംബത്തിൽ വന്ന് ചേരുന്ന ഓരോ ചടങ്ങുകളും വിശേഷങ്ങൾ എല്ലാം ആരാധകർക്കായി വീഡിയോകളിലൂടെ സമ്മാനിക്കാറുണ്ട്.

   

വളരെയേറെ ക്ലാസിക്കൽ ഡാൻസിൽ പ്രശസ്ത നേടിയവരാണ് താര കല്യാണിയും മകൾ സൗഭാഗ്യയും. മലയാളികൾക്ക് ഒത്തിരി സിനിമകളിലൂടെ അനേകം വേഷങ്ങൾ അഭിനയിച്ച് ആരാധകരുടെ പ്രിയമായ അമ്മയാണ് സുഭലക്ഷ്മി. വളരെ കാലങ്ങളായി ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ പോസ്റ്റുമായി കടന്നെത്തുകയാണ്.

സുഭലക്ഷ്മിയുടെ മകൾ സുദർശനയുമെടുത്ത് ഹോസ്പിറ്റൽ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ‘ ഞങ്ങളുടെ ഒരു വലിയ ഫാമിലി ആണ്!! That beautiful moment before she bus shifted to the operation theatre. I keep playing the some moment again inside my head .അമ്മയുടെ തലയിൽ സർജറി ചെയ്യുകയാണ് അതിനാൽ” എന്റെ അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നാണ് ഈ അവസരത്തിൽ താരം പങ്കുവെക്കുന്നത്.

താരം പങ്കുവെച്ച പോസ്റ്റ് കണ്ടുകൊണ്ട് ഏറെ വിഷമത്തോടെയാണ് ആരാധക ലോകം.അനേകം ആരാധകരാണ് താരം പങ്കുവെച്ച പോസ്റ്റിനു താഴെ എന്തുപറ്റി താര കല്യാണിനെ എന്ന് ചോദിച്ച അധികം ആരാധകരാണ് കടന്നുവരുന്നത്. അപ്പം ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കല്യാൺ എന്നോടുകൂടെ ഉണ്ടാകും എന്നും ആരാധകർ ഈ സമയം പങ്കുവെക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *