വെക്കേഷൻ ആഘോഷിക്കുകയാണ് മകൾക്ക് ഒപ്പം ന്യൂയോർക്കിൽ…. ലേഖയും,എം ജി ശ്രീകുമാറും.| Celebrating Their Vacation With Their Daughter In New York.

Celebrating Their Vacation With Their Daughter In New York : മലയാളികൾക്ക് അനേകം പാട്ടുകൾ സമർപിച്ചുകൊണ്ട് മലയാളികളുടെ പ്രിയങ്കരമായി മാറിയ ഗായകനാണ് എം. ജി ശ്രീകുമാർ. മലയാളം ഗാനം കൂടാതെ തമിഴ് , ഹിന്ദി ഗാനങ്ങളിലും താരം ഒത്തിരിഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമ ഗാനരംഗത്തും സ്റ്റേജ് ഷോ തിരക്കുകൾക്കിടയിലും അദ്ദേഹം തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാൻ കണ്ടെത്താറുണ്ട്. ചലച്ചിത്ര ഗായകനായും, സംഗീതസംവിധായകനായും, അവതാരകയായും നിലകളിൽ അറിയപ്പെടുന്ന ഒരു കലാകാരനാണ്. 1983 റിലീസ് ആയ മമ്മൂട്ടിയുടെ സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി ഇന്ദ്രൻ എഴുതിയ വെള്ളികൊലിസോടെ കളിയാടും അഴകേ നിൻ ഗാനങ്ങളിൽ എന്ന വരികളിൽ താരം പാടുകയായിരുന്നു.

   

ന്യൂയോർക്ക് മക്കൾക്കൊപ്പം അടിച്ചുപൊളിക്കുന്ന എംജി ശ്രീകുമാരനെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞു നിൽക്കുന്നത്. ഇരുവരും യാത്ര ചെയ്ത ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയിലാണ് ലേഖയും ശ്രീകുമാറുമുള്ളത്. മകൾക്കൊപ്പം അവധിക്കാലം ചെലവഴിക്കാനായി പോയതാണ് ലേഖയും ശ്രീകുമാറും. ഇപ്പോഴതാ വെക്കേഷൻ ആഘോഷങ്ങളിലൂടെ കടന്നു പോവുകയാണ് താരങ്ങൾ.

സോഷ്യൽ മീഡിയയിൽ തന്റെ ആഘോഷത്തിന് ഭാഗമായുള്ള എല്ലാ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകാത്ത രീതിയിൽ എത്രയേറെ ഫ്രീക്ക് ആയാണ് ലേഖ ന്യൂയോർക്ക് നഗരത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ ലെഖയോട് ചോദിക്കുന്ന ചോദ്യം ആണ്. എന്താണ് ഇത്രയും സൗന്ദര്യത്തിന്റെ രഹസ്യം.

ഒരിക്കൽ ലേഖ തന്നെ റിയാലിറ്റി ഷോയിൽ വച്ച് വ്യക്തമാക്കി പറഞ്ഞിരുന്നു. എപ്പോഴും വീട്ടിൽ നമ്മളെ സ്നേഹിക്കുന്ന ഭർത്താവ് കൂടി ഉണ്ടെങ്കിൽ നമുക്ക് ഒത്തിരി സ്നേഹവും സന്തോഷവും നമ്മുടെ മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും എന്നാണ്. താരങ്ങൾ പങ്കുവെച്ച ആഘോഷകരമായ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അനേകം കമന്റുകളാണ് ആരാധകർ താരങ്ങൾക്കായി പങ്കുവെക്കുന്നത്.

 

View this post on Instagram

 

A post shared by Lekha Mg Sreekumar (@lekhamg)

Leave a Reply

Your email address will not be published. Required fields are marked *