ദൈവം ഞങ്ങൾക്ക് അറിഞ് സമ്മാനിച്ച രാജകുമാരിയാണ് അവൾ…ധ്യനി മോളുടെ വിശേഷങ്ങൾ തുറന്നു പറഞ് മൃദുല വിജയ്. Mridula Vijay Opened Up About The Details Of Dhyani Mol.

Mridula Vijay Opened Up About The Details Of Dhyani Mol : മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഏറെ സ്ഥാനം കുറിച്ച താരമാണ് മൃദുല വിജയ്. താരം അനേകം പരമ്പരകളിലും സിനിമകളിലും അഭിനയിച്ചുകൊണ്ട് മലയാളികളുടെ പ്രിയമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ മൃദുവാ എന്ന് പറയുമ്പോൾ ഇപ്പോൾ ആരാധകരുടെ മനസ്സിലേക്ക് ഏറെ ഓടിവരുന്നത് ധ്വനി മോളെ കുറിച്ചാണ്. മൃദുലയുടെയും യുവയുടെയും ഏക മകളാണ് ധ്വനി കൃഷ്ണ. ഇതിനോടകം തന്നെ ധ്വനി മോളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലാണ്.

   

കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ മലയാളി മിനിസ്ക്രീം പ്രഷർ ഏറെ ആഘോഷിച്ചിരുന്ന ഒരു വിശേഷ വാർത്ത തന്നെയായിരുന്നു മൃദുല യുവ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു എന്നത്. ഒരു നോക്ക് കുഞ്ഞിനെ കാണുവാൻ വേണ്ടിയും ആരാധകർ ഏറെ കാത്തിരിക്കുകയായിരുന്നു. പിന്നാലെ ധ്വനി മോളുടെ ഓരോ വിശേഷങ്ങളും താരദമ്പതിമാർ പങ്കുവെക്കാറുണ്ട്. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.

“ദൈവം ഞങ്ങൾക്ക് തന്ന രാജകുമാരിയാണ് എന്നും…ഡാഡിസ് ഗേൾ എന്ന അടികുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുന്നത്”. പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താരങ്ങൾ തന്നെയാണ് മൃദുലയും യുവയും. ഇപ്പോൾ ധ്വനി മോളും ആരാധകരുടെ പ്രിയമായി മാറിയിരിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ തന്നെ പറയുന്നത്. ഇപ്പോൾ മകൾക്ക് രണ്ട് മാസം തികയുകയാണ് എന്ന് പറഞ്ഞുകൊണ്ട് മൃദുല തന്റെ പൊന്നുമകളെ എടുത്തിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തുവരുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ ധ്വനി ബേബി സോനയുടെ മകളായി അഭിനയിക്കുകയാണ്. അച്ഛന്റെയും മകളുടെയും ആദ്യ പരമ്പരയും കൂടിയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഇപ്പോഴിതാ മൃദുല തന്നെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയാണ്. നിരവധി കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ ആരാധകർ ചിത്രത്തിന് താഴെ പങ്കുവെക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *