ഒരിക്കലും അകത്തുവാൻ സാധ്യമാകാത്ത വിധത്തിൽ അവർ പ്രണയിച്ചു… പ്രണയ താഴ്വരകളിൽ വാനിലെ താരങ്ങളായി അവർ പാറിപ്പറക്കുകയാണ്… | Kapil Dance Viral In Social Media.

Kapil Dance Viral In Social Media : മലയാളി പ്രേഷകർക്ക് ഒട്ടേറെ പ്രിയങ്കരമേറിയ താര നടിയാണ് പ്രിയ പ്രകാശ് വാര്യർ. സിനിമ ലോകത്തേക്ക് താരം ആദ്യമായി ചുവടുവെക്കുന്നത് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് അനേകം സിനിമകളിൽ തന്നെയാണ് മലയാളം ഉൾപ്പെടെ തമിഴ് കന്നട എനീ സിനിമകളിൽ താരം കടന്നെത്തിയത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരം മോഡൽ രംഗത്തും മികച്ച കഴിവ് തന്നെയാണ് തെളിയിച്ചിട്ടുള്ളത്.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചെത്തിയ വീഡിയോയാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. ” വാനിലെ താരം” എന്ന ഗാനത്തിനോടൊപ്പം പ്രിയ വാര്യരും സർജനോ ഖാലിദ് ഒരുമിച്ച് ഗാനത്തിനോടൊപ്പം ചുവടുവെച്ച് എത്തിയിരിക്കുകയാണ്. ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന ചിത്രമാണ് ഫോർ യേർസ്. കോളേജ് പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ ചിത്രം തിയേറ്ററുകളിൽ വലിയ രീതിയിൽ തന്നെയാണ് ഇപ്പോൾ ഓടുന്നത്.

രഞ്ജിത്ത് ശങ്കറിന്റെ പതിനാലാമത്തെ സിനിമയാണ് ഫോർ യേർസ്. പ്രിയ വാര്യർ സർജനോ ഖാലിദ് എന്നിവരെ കേന്ദ്ര കഥാപാത്ര വേഷത്തിൽ അരങ്ങേറിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറയുന്നത് തന്നെ. ഏറെ നാളുകൾക്കു ശേഷം ഞാൻ എന്റെ പ്രിയതമനെ കണ്ടെത്തിയിരിക്കുകയാണ്. താരങ്ങളുടെ പ്രണയ നിമിഷമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത് എന്ന് വീഡിയോയ്ക്ക് താഴെ താരങ്ങൾ തന്നെ പറഞ്ഞെത്തിയിരുന്നു.

സിനിമയുടെ ട്രെയിലർ തന്നെ വലിയ രീതിയിൽ വിജയം നേടിയായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്. ഇപ്പോഴിതാ പ്രിയ വാര്യർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചെത്തിയ ഈ വീഡിയോ തന്നെയാണ് സോഷ്യൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ഒന്നടക്കമാണ് താരങ്ങളുടെ ഈ വീഡിയോ ഏറ്റെടുത്തുകൊണ്ട് അനേകം കമന്റുകളുമായി കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *