ചിത്രത്തിലുള്ള താരത്തെ നിങ്ങൾക്ക് മനസ്സിലായോ?? മികച്ച നടിക്കുള്ള പുരസ്കാരം വരെ ഈ താരത്തിന് നേടിയെടുക്കാൻ സാധ്യമായിട്ടുണ്ട്…. ആരാണെന്ന് പറയാൻ സാധിക്കുമോ?| Do you Recognize The Star In The Picture.

Do you Recognize The Star In The Picture : ചിത്രത്തിലുള്ള ഈ കുട്ടി താരത്തെ നിങ്ങൾക്ക് മനസ്സിലായോ. മലയാളികൾക്ക് അനേകം ചിത്രങ്ങൾ സമ്മാനിക്കുകയും അതിലൂടെ ഓരോ ഹൃദയങ്ങളിൽ ചേർന്ന് കിടക്കുകയും ചെയ്ത താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്. അഭിനയം പോലെ തന്നെ ഒരു നിർത്തകിയും കൂടിയാണ് താരം. ചിത്രം നോക്കി ഈ കുട്ടി താരത്തെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടെങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കുക. സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത് നാം ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങളാണ്.

   

അത്തരത്തിലുള്ള ഒരു താരത്തിന്റെ ചിത്രമാണ് ഇത്. ചിത്രത്തിൽ ഉള്ള കുട്ടി താരം നടി ശോഭനയാണ്. ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യം നിർത്തുകയും കൂടിയാണ് താരം. ഹിന്ദി, കന്നട, ഇംഗ്ലീഷ് സിനിമകൾക്കൊപ്പം തന്നെ തെലുങ്ക്,തമിഴ് സിനിമകളിലും കൂടാതെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഫിലിം അവാർഡുകൾ എന്നിങ്ങനെ ഒത്തിരി പുരസ്കാരങ്ങളാണ് താരം ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത് . ആരാധകരുമായി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണുള്ളത്.

താരത്തിന്റെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷങ്ങളും വിഷമങ്ങളും എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക താൽപര്യമാണ് ആരാധകർക്ക് താരത്തിനെ കാര്യങ്ങളെക്കുറിച്ച് അറിയുവാനായി. 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത’ ഏപ്രിൽ 18′ എന്നാൽ ചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യമായി മലയാള ചലച്ചിത്രരംഗത്തേക്ക് കടന്ന് എത്തിയത്.

തുടർന്ന് ഭരതന്റെ എത്തി പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. മലയാളത്തിൽ മിക്ക പ്രമുഖന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. വളരെയേറെ മികച്ച അഭിനയം തന്നെയാണ് താരം ഓരോ ചിത്രത്തിലും കാഴ്ചവയ്ക്കുന്നത്. അനേകം ബഹുമതികളാണ് താരത്തിന് ഇതുവരെ നൽകപ്പെട്ടത്. ഇനിയും മലയാളത്തിൽ അനിഗം സിനിമകളിൽ താരം അരങ്ങേറും എന്ന വിശ്വാസത്തോടെയാണ് ഓരോ മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *