എന്റെ പ്രിയംവദ എനിക്ക് തന്ന പിറന്നാൾ സർപ്രൈസ് സന്തോഷത്തോടെ തുറന്നു പറഞ് വിഘ്നേഷ്… | Vignesh Surprise Birthday Party.

Vignesh Surprise Birthday Party :ഇന്ത്യൻ സിനിമ ലോകത്ത് ആരാധകരുടെ മനസ്സുകളിൽ ഒട്ടേറെ ഇടം നേടിയ താരമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. നിരവധി ചിത്രങ്ങളിലൂടെ അഭിനയിച്ചുകൊണ്ട് ആരാധകരുടെ പ്രിയങ്കരമായി മാറുകയായിരുന്നു താരം. ഇക്കഴിഞ്ഞ ജൂൺ മാസം ഒൻപതാം തീയതി ആയിരുന്നു വിഘ്നേശും നയൻതാരയും തമ്മിലുള്ള വിവാഹമായിരുന്നത്. നയൻസിന്റെയും വിവാഹ ചടങ്ങുകളിൽ സിനിമ ലോകം ഒന്നാകെ തന്നെയും നിരവധി പ്രമുഖന്മാരും പങ്കെടുക്കുകയും ചെയ്ത ആഡംബരമായ വിവാഹ ആഘോഷങ്ങൾ ആയിരുന്നു.

   

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിന്നുകൊണ്ട് ജീവിതം ആസ്വാദിക്കുകയാണ് താര ദമ്പതികൾ. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ വലിയ ആക്ടീവ് അല്ല എങ്കിലും വിഗ്നേഷ് തങ്ങളുടെ ഓരോ നിമിഷം സന്തോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇരുവരും ഉള്ളത് സ്പെയിനിലെ മലയൻ സിഐയിൽ ആണ്. ജനങ്ങൾക്കിടയിൽ പാറിപ്പറന്ന് നടക്കുകയാണ് ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര.

എന്നാൽ ഇപ്പോൾ വിക്കി പങ്കുവെച്ചിരിക്കുന്ന മറ്റൊരു പോസ്റ്റാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ജന്മദിനത്തിനെ നയൻ കിടിലൻ സർപ്രൈസ് നൽകിയ വിശേഷമാണ് ജനപ്രേഷകരോട് പറയുന്നത്. താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ” സ്നേഹമുള്ളവരിൽ നിന്നുള്ള സ്നേഹം നിറഞ്ഞ ഒരു ജന്മദിനം… എന്റെ ഭാര്യ എനിക്ക് നൽകിയ സർപ്രൈസ്. എന്റെ തങ്കം. ബുർജ് ഖലീഫയ്ക്ക് താഴെ പ്രിയപ്പെട്ടവരോടൊപ്പം ഒരു സ്വപ്ന തുല്യമായ ജന്മദിനം.

നല്ല ആളുകൾ എന്നെ മനസ്സിലാക്കുന്നു ഈ അനുഗ്രഹീത ജീവിതത്തിൽ ദൈവം എനിക്ക് നല്ല മനോഹരമായ നിമിഷങ്ങൾക്കും എപ്പോഴും നന്ദി പറയുന്നു” എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തുകൊണ്ട് നിരവധി ആരാധകർ പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുകയാണ്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *