ആരാധകർ ഏറെ നെഞ്ചിലേറ്റിയ താരങ്ങൾ ഒരുമിച്ച് ഒരേ വേദിയിൽ…സന്തോഷകരമായ ദൃശ്യങ്ങൾ ഏറ്റെടുത്തുകൊണ്ട് ആരാധകർ. | Honey Rose And Robin For Production In Changanassery.

Honey Rose And Robin For Production In Changanassery : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമേറിയ താര നടിയാണ് ഹണി റോസ്. ആദ്യമായി താരം അഭിനയിരംഗത്ത് കടന്നുവന്നത് 2005-ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിലൂടെ കൂടുതൽ വേളിത്തിരയിൽ കടന്നെത്തുകയായിരുന്നു. വലിയ ആരാധന പിന്തുണ തന്നെയാണ് ഇന്ന് താരത്തിന് ചുറ്റും നിലനിൽക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിലും വൈറലായി മാറുകയും ചെയാറ്.

   

മലയാള സിനിമയിലെ നിരവധി പ്രമുഖ താരന്മാർക്കൊപ്പം താരം തന്റെ അഭിനയമികവ് പുലർത്തിയിട്ടുണ്ട്. മലയാളം ,തെലുങ്ക് ,കണ്ണട ,തമിഴ് എന്നിങ്ങനെ അനേകം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഏറെ സന്തോഷകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകവിയുന്നത്. തെനിന്ത്യൻ സൂപ്പർസ്റ്റാറായ ഹണി റോസും ഒപ്പം മലയാളികളുടെ സ്വന്തം ഡോക്ടർ റോബിനും ഒരുമിച്ച് ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനത്തിനായി എത്തിയിരിക്കുകയാണ്.

ഉദ്ഘാടന വേദിയിൽ വളരെ സിമ്പിൾ വേഷത്തിൽ ആയിരുന്നു ഹണി എത്തിയിരുന്നത്. പലനിറങ്ങളിലുള്ള ഷർട്ടും വെള്ള നിറത്തിലുള്ള ജീൻസും അണിഞ്ഞ് മോഡൽ ലുക്കിൽ എത്തുകയായിരുന്നു താരം. കാറിൽ നിന്ന് ഇറങ്ങിയ ഹണിയെ പൂക്കൾ നൽകിയി വരവേൽക്കുകയായിരുന്നു ആരാധകർ. വലിയ ജനരൂഷം തന്നെയായിരുന്നു താരങ്ങളെ വരവേൽക്കുവാനായി. യാതൊരു താരാജാഡയുമില്ലാതെ ആരാധകരെ ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയും അവരോടൊപ്പം അനേകം നേരം സംസാരിക്കുകയും ചെയ്ത വീഡിയോകളും ചിത്രങ്ങളും ഏറെ വൈറലായി മാറിയിരിക്കുകയാണ്.

റോബിന്റെ കൃഷ്ണന്റെ ഒരു ആരാധിക കുടുംബം ഒന്നിച്ച് പൊന്നാട അണിയിക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഏറ്റെടുത്തിരിക്കുകയാണ്. ഹണി റോസ് തന്റെ ഇൻസ്റ്റഗ്രാം പെജിലൂടെ ഏറെ സന്തോഷകരമായ ഈ നിമിഷ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. അനേകം ആരാധകരാണ് ഈ ചിത്രത്തിന് താഴെ മറുപടിയുമായി എത്തിച്ചേരുന്നത്.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply

Your email address will not be published. Required fields are marked *