ഇതാണ് ഒരമ്മയുടെ യഥാർത്ഥ സ്നേഹം…തന്റെ മക്കളെ വേർപിരിയുന്ന വേദനയിൽ പൊട്ടിക്കരഞ്ഞ് യാത്രയാക്കുകയാണ് താര കല്യാൺ. | Tara Kalyan Sends His Children Away Crying.

Tara Kalyan Sends His Children Away Crying : ആരാധകർക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് താരകല്യാണിന്റെത്. കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അത്രയേറെയാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. കേരളത്തിൽ നിന്നുള്ള ഒരു നൃത്തകിയും ചലച്ചിത്ര ടെലിവിഷൻ അഭിനേതാവ് കൂടിയാണ് താരകല്യാൺ. മലയാളത്തിൽ തന്നെ അനേകം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഭരതനാട്യം ,കുച്ചുപ്പുടി, മോഹിനിയാട്ടം എന്നി നർത്തകിയാണ്. മികച്ച അഭിനയം കാഴ്ചവച്ചതാരത്തിന് 2016 ഇൽ മികച്ച സ്വഭാവ നടിക്കുള്ള മഹാപ്രതിഭ കരസ്ഥമാക്കുകയായിരുന്നു.

   

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ കല്യാണ കൃഷ്ണന്റെയും സുബ്ബലക്ഷ്മിയുടെയും മകളാണ് താര കല്യാൺ. അനേകം സിനിമകളിൽ തന്നെയാണ് സുഭലക്ഷ്മി അമ്മ അഭിനയിച്ചിട്ടുള്ളത്. ഈ കഴിഞ്ഞ മാസങ്ങളിൽ താരകല്യാണിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും സർജറിക്ക് വിധേയമാകുകയും ചെയ്ത വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. എന്താണ് താരത്തിനെ പറ്റിയത് എന്നിങ്ങനെ അനേകം ചോദ്യങ്ങൾ തന്നെയായിരുന്നു ഏറെ ഭയത്തിൽ ആരാധകർ ചോദിച്ചിരുന്നത്.

എന്നാൽ താരം തന്നെ തുറന്നു പറയുകയായിരുന്നു കുറച്ച് കാലങ്ങളായി ഞാൻ തൈറോയ്ഡ് എന്ന അസുഖത്തിന് വിധേയമായിരുന്നു എന്നും തൈറോയ്ഡ് കൂടിയത് കൊണ്ട് തന്നെ ഓപ്പറേഷൻ നിർദ്ദേശിക്കുകയായിരുന്നു ഡോക്ടർ എന്നായിരുന്നു മറുപടി. താരത്തെ സഹായിക്കുവാനും മറ്റെല്ലാ ആവശ്യങ്ങൾക്കുമായി തന്റെ കൂടെ മകൾ സൗഭാഗ്യയും താങ്ങായം കൂട്ടായും എന്നും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മകളും കൊച്ചുമകളും മരുമകനും എല്ലാം ഒന്നിച്ച് സൗഭാഗ്യയുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയാണ്. മകളും കൊച്ചു മകളും മരുമകനും ഇത്രയുണ് നാൾ തനോടൊപ്പം ഉണ്ടായിട്ട് അവർ പോവുകയാണ് എന്ന് കാണുമ്പോൾ ഏറെ വിഷമത്തോടെ കരയുകയാണ് താര കല്യാൺ.

സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചപ്പോൾ അനേകം ആരാധകർ തന്നെയാണ് നിരവധി ചോദ്യങ്ങളുമായി കടനെത്തുന്നത്. ഇതാണ് അമ്മയുടെ വാത്സല്യം എന്നാണ് ആരാധകർ പറയുന്നത്. കാറിൽ കയറിയ കൊച്ചുമകളെ എടുത്ത് ചുംബിക്കുന്ന താര കല്യാണിനെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സൗഭാഗ്യ വെങ്കിടേശ്വരൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ഒരു വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *