ഷാരൂഖാൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല…, എന്റെ ജീവിതത്തിലൂടെ ഷാരൂഖാൻ പങ്കുവെച്ച ഓരോ നിമിഷവും വെളിപ്പെടുത്തിക്കൊണ്ട് താരം.

കുടുംബ പ്രേക്ഷകർ വളരെയധികം ആരാധിക്കുന്ന താരമാണ് മീര വാസുദേവ്. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളജനപ്രേക്ഷകരുടെ കീഴിൽ എത്തുന്നത്. മിനിസ്ക്രീനിൽ എത്തുന്നതിന് മുൻപ് തന്നെ തമിഴ് തെലുങ്ക് മലയാളം ബോളിവുഡ് സിനിമകളിൽ തിളങ്ങിയ താരം ആയിരുന്നു മീര വാസുദേവൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെ അനുഭവത്തെ ആരാധകർക്കിടയിൽ പങ്കുവെച്ചിരിക്കുകയാണ്. റെഡ് കാർപെറ്റ് എന്ന ഷോയിലൂടെ അതിഥിയായി എത്തിയപ്പോൾ ഷാരൂഖാന്റെ കൂടെ ഞാൻ അഭിനയിച്ച അനുഭവത്തെക്കുറിച്ചാണ് ഇന്ന് വെളിപെടുത്തുന്നത്. ഷാർജന്റൊപ്പം ഞാൻ അഭിനയിച്ചത് ഒരു പരസ്യ ചിത്രത്തിൽ ആയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ ഷാരൂഖാൻ എന്ന് പറഞ്ഞാൽ അവിടെ വല്ലാത്ത ബഹളമാണ്.

   

അത്രയേറെ പവർ ആണ് ഞങ്ങൾ മച്ചാനെ നൽകിയിട്ടുണ്ടായിരുന്നത്. ഷാരൂഖാൻ എത്തിച്ചേർന്നപ്പോൾ സെറ്റിലുള്ള എല്ലാവരും സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു. എല്ലാവരും തുള്ളിച്ചാടനം കണ്ട് ഞാൻ എല്ലാവരും മുഖത്തേക്കൊന്നും നോക്കി പോയി. ഇങ്ങനെ നോക്കിയപ്പോൾ ഷാരൂഖാൻ എന്നെ തൊട്ടപ്പുറത്തായിരുന്നു നിന്നിരുന്നത്. ഇത്രയേറെ വലിയ സൂപ്പർസ്റ്റാർ ആയിട്ട് പോലും അതിന്റെ ഒരു അഹങ്കാരമോ ഒന്നും ആ വ്യക്തിക്ക് ഉണ്ടായിരുന്നില്ല. സാധാരണ ഗതിയിലുള്ള മനുഷ്യന്മാർ പ്രതികരിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെയും പ്രതികരണം. മുപ്പതോളം മോഡുലേഷനിലാണ് ഷാജി ഡയലോഗുകൾ ആവർത്തിച്ച് പറയുന്നത് ഞാൻ നേരിൽ കണ്ടു അത്.

ഇത്രയേറെ ഡയലോഗ് പറയാൻ അദ്ദേഹം ഒറ്റതവണ പോലും മടി കാണിച്ചില്ല. ഒരു നടൻ അല്ലെങ്കിൽ നടി എന്ന് പറയുമ്പോൾ ഷാരൂഖാൻന്റെ പോലെ ആയിരിക്കണം എന്നാണ് താരത്തിന്റെ വാക്കുകൾ. അതുപോലെതന്നെയായിരുന്നു തന്മാത്ര സിനിമയിൽ മോഹൻലാലിനെ സമീപം അഭിനയിച്ചപ്പോഴും ഉണ്ടായത്. ഇവരെയെല്ലാം കണ്ടുകൊണ്ടാണ് ഞാൻ അഭിനയം എന്താണ് എന്ന് പഠിച്ചത്. സെറ്റിലേക്ക് പോകുമ്പോൾ ഞാൻ ഒരു പുസ്തകം കൊണ്ടാണ് പോകുവാ. അത് വായിച്ചിരിക്കും എന്റെ ഷൂട്ട് ആകുമ്പോൾ പുസ്തകം അവിടെ വെച്ച് ഞാൻ ഷൂട്ടിലേക്ക് പോകാറ്.

എന്നാൽഒരു ദിവസം ഞാൻ തിരിച്ചു വന്നപ്പോൾ എന്റെ പുസ്തകം അവിടെ കണ്ടില്ല പുസ്തകം എടുത്തതിൽ ക്ഷമിക്കണം എന്ന് എന്നോട് പറഞ്ഞു ഷാരൂഖാൻ. ആ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ ഒരുപാട് സംസാരിച്ചത്. ബ്രസീലിനെ തൊടാൻ വേണ്ടി എന്റെ കൈ പിടിക്കാനായി അദ്ദേഹം വന്നിരുന്നു. എന്നാൽ പെട്ടെന്ന് എന്തോ ഓർത്തിട്ട് നിന്നു. അന്യസ്ത്രീ ആണല്ലോ എന്ന് ഓർത്തിട്ട് ആയിരിക്കും അന്ന് തൊടാതിരുന്നത്. അദ്ദേഹത്തിന്റെ കാര്യങ്ങൾ കണ്ട് എനിക്ക് കൂടുതൽ കൂടുതൽ ബഹുമാനമാണ് അദ്ദേഹത്തിനോട് ഉണ്ടായത്. താരം തന്നെ അനുഭവം സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾക്ക് വ്യക്തമാകുവാൻ വേണ്ടി പകർന്നിരിക്കുകയാണ്. നിരവധി ഉന്നയങ്ങൾ ഉയർന്നു കൊണ്ടുവന്നിരുന്നു സോഷ്യൽ മീഡിയയിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *